പെരിയത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കണ്ണൂർ ജില്ലയിലെ കീഴൂർ ചാവശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പെരിയത്തിൽ. പഴശ്ശി പദ്ധതിയുടെ ഒരു കിലോമീറ്റർ മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പെരു വിത്ത് നടുന്ന പ്രദേശം ആയത് കൊണ്ടാണ് ഈ പ്രദേശത്തിന് ആ പേര് ലഭിച്ചത് എന്ന് പഴമക്കാർ പറയുന്നു.

"https://ml.wikipedia.org/w/index.php?title=പെരിയത്തിൽ&oldid=2059372" എന്ന താളിൽനിന്ന് ശേഖരിച്ചത്