Jump to content

ചുരുളിക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിലുള്ള ഒരു പ്രദേശമാണ് ചുരുളിക്കോട്[1]. പത്തനംതിട്ട പട്ടണത്തിൽ നിന്നും 5 കിലോമീറ്റർ കിഴക്കായി ടി. കെ റോഡ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിൽ നന്നുവക്കാടിനും വാര്യാപുരത്തിനും ഇടയിലായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കാർഷികവൃത്തിക്ക് പ്രാധാന്യമുള്ള ഒരു‍ ഫലഭൂയിഷ്ടമായ മലയോര പ്രദേശമാണിത്. മരച്ചീനി, വാഴ എന്നീ കാർഷിക വിളകളും റബ്ബർ, കുരുമുളക് തുടങ്ങിയ കാർഷിക വിളകളും ഇവിടെ കൃഷിചെയ്യുന്നു.

അടുത്തുള്ള ആരാധനാലയങ്ങൾ

[തിരുത്തുക]

ക്ഷേത്രങ്ങൾ

[തിരുത്തുക]
  1. നന്നുവക്കാട് ശിവക്ഷേത്രം
  2. ആലുംമ്പാറ മഹാ‍ദേവർ ക്ഷേത്രം
  3. മധുമല മലനട
  4. മലയിരിക്കും മുരുപ്പേൽ ക്ഷേത്രം
  5. മണ്ണാറമല ദേവീക്ഷേത്രം

പള്ളികൾ

[തിരുത്തുക]
  1. സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് വലിയ പള്ളി, നന്നുവക്കാട്
  2. സെന്റ്. തോമസ് മാർത്തോമാ പള്ളി, വാര്യാപുരം
  3. ബ്രദറൺ സഭാ ഹാൾ, ചുരുളിക്കോട്
  4. ഐ.പി.സി. വിശ്വാസമന്ദിരം, ചുരുളിക്കോട്

സമീപപ്രദേശങ്ങൾ

[തിരുത്തുക]

പോസ്റ്റ് ഓഫീസ്

[തിരുത്തുക]

ചുരുളിക്കോട് പി. ഓ , പിൻ : 689668[2]

അവലംബം

[തിരുത്തുക]
  1. "Official Web Portal of Kerala Local Government, Government of Kerala,". lsgkerala.gov.in.
  2. "Pincodeindia Official Portal". http://www.pincodeindia.net. Archived from the original on 2019-12-10. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=ചുരുളിക്കോട്&oldid=3804177" എന്ന താളിൽനിന്ന് ശേഖരിച്ചത്