കണമുക്ക്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ നാരങ്ങാനം ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കണമുക്ക്. നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ ഒരു കവലയാണിത്. കടമ്മനിട്ട-വാഴക്കുന്നം റോഡ് കണമുക്കിലൂടെ കടന്നുപോകുന്നു.

നെല്ലിക്കാല, നാരങ്ങാനം, ചെറുകോൽ, വയലാത്തല, കടമ്മനിട്ട എന്നിവയാണ് കണമുക്കിന്റെ ചുറ്റുമുള്ള പ്രദേശങ്ങൾ. കണമുക്കിലേക്ക് കടമ്മനിട്ടയിൽനിന്ന് 4 കിലോമീറ്ററും പുതമണ്ണിൽിനിന്ന് 5 കിലോമീറ്ററും ദൂരമുണ്ട്.[1]

ആരാധനാലയങ്ങൾ[തിരുത്തുക]

  • കണമുക്ക് ധർമ്മശാസ്ത ക്ഷേത്രം
  • കിഴവറ ദേവീക്ഷേത്രം
  • പയ്യക്കോട്ട് ദേവീക്ഷേത്രം
  • സെന്റ്പോൾസ് സിഎസ്ഐ ചർച്ച് നാരങ്ങാനം
  • കെഎൻടിപി ഹിദായത്തുൾ മസ്ജിദ്

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

റോഡുകൾ[തിരുത്തുക]

  • കടമ്മനിട്ട-വാഴക്കുന്നം റോഡ്
  • കച്ചേരിപ്പടി-കണമുക്ക് റോഡ്
  • കണമുക്ക്-മഠത്തുംപടി റോഡ്
  • കണമുക്ക് അന്ത്യാളം കാവ് റോഡ്
  • കണമുക്ക് കാക്ക തോട്ടം റോഡ്
  • കണമുക്ക് തറഭാഗം റോഡ്

അവലംബങ്ങൾ[തിരുത്തുക]

  1. കോട്ടയം, ബാബുരാജ്. കേരള സ്ഥലനാമ വിജ്ഞാനകോശം (4 ed.). കോട്ടയം: ജിജോ പബ്ലിക്കേഷൻസ്. p. 135. |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=കണമുക്ക്‌&oldid=2921828" എന്ന താളിൽനിന്ന് ശേഖരിച്ചത്