കടമ്പനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കടമ്പനാട്
പത്തനംതിട്ട ജില്ലയിലെ ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ഗ്രാമംകടമ്പനാട്
Government
 • ഭരണസമിതികടമ്പനാട് ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
691552
Area code(s)91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻകെ എൽ 26
Civic agencyകടമ്പനാട് ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 മില്ലിmetre (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

കേരളത്തിലെ [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിൽ] അടൂർ താലൂക്കിൽ] കടമ്പനാട് ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കടമ്പനാട് . അടൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് കടമ്പനാട് സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

1.കടമ്പനാട് ഭഗവതി -ധർമ്മ ശാസ്താക്ഷേത്രം 2.മഹർഷിമംഗലം മഹാദേവർക്ഷേത്രം

3. മുടിപ്പുര ദേവീക്ഷേത്രം.

4.മണ്ണടിപഴയകാവ് ദേവീക്ഷേത്രം 5.മണ്ണടിപുതിയകാവ്ദേവീക്ഷേത്രം . 6.മണ്ണടി തൃക്കൊടി മഹാഗണപതി ക്ഷേത്രം.

7.മണ്ണടി പഴയ തൃക്കോവിൽ മഹാദേവക്ഷേത്രം.

8.കടമ്പനാട്കീഴൂട്ട്കാവ് ദേവീക്ഷേത്രം.

9. കുണ്ഠേംവെട്ടത്ത് മലനട മഹാദേവർ ക്ഷേത്രം.

10. മലങ്കാവ് പരുത്തിപ്പാറ മലനട

11. തൂവയൂർതെക്ക് (മാഞ്ഞാലി) കണ്ണങ്കരയക്ഷിയമ്മ ക്ഷേത്രം

12. കോളൂർക്കാവ് ക്ഷേത്രം

പള്ളികൾ[തിരുത്തുക]

1. കടമ്പനാട് സെൻ്റ്തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ

2.കടമ്പനാട്ഇമ്മാനുവൽ മാർത്തോമാചർച്ച്

3. തൂവയൂർസെൻ്റ് മേരീസ് മലങ്കരകാത്തലിക് ചർച്ച്

4. സെൻ്റെ' ആൻഡ്രൂസ് മാർത്തോമാചർച്ച് തൂവയൂർതെക്ക്, നിലമേൽ

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

1. കെ ആർ കെ പി എം ബോയ്സ് ഹൈസ്കൂൾ

2. വിവേകാനന്ദ ഗേൾസ് ഹൈസ്കൂൾ

3.സെന്റ് തോമസ് എച്ച് എസ് കടമ്പനാട്

4.എച്ച്.എസ്& വി.എച്ച്.എസ്.എസ്.മണ്ണടി

റോഡുകൾ[തിരുത്തുക]

1. ഭരണിക്കാവ് - മുണ്ടക്കയം NH183A കടമ്പനാട് പഞ്ചായത്തിലെ ഏഴാംമൈൽ, കടമ്പനാട്, കുഴികാല,കല്ലുകുഴി, തൂവയൂർ ജംഗ്ഷൻ, ആനമുക്ക്, നെല്ലിമുകൾ, വഴികടന്നുപോകുന്നു

2. കടമ്പനാട്-ഏഴംകുളം മിനി ഹൈവേ, ചരിത്രപ്രസിദ്ധമായ മണ്ണടി വഴി കടന്നുപോകുന്നു.

3. തൂവയൂർജംഗ്ഷൻ - നിലമേൽറോഡ് ,മാഞ്ഞാലിവഴി

4. കടമ്പനാട്-ഒറ്റത്തെങ്ങ് റോഡ്- ചക്കുവള്ളി

5. കുഴികാല- മാഞ്ഞാലി റോഡ്, കാട്ടത്താംവിള വഴി

6. കുഴികാല- കുറിച്ചിക്കാനറോഡ്

7.കല്ലുകുഴി- കൊച്ചുകുന്ന്-മലനടറോഡ്

8. കല്ലുകുഴി- ഗണേശ വിലാസം - തെങ്ങമംറോഡ്. ' 9. ആനമുക്ക് -മലങ്കാവ് - ചെട്ടിയാരിപ്പടിറോഡ്

10.കരിമ്പാറ - കുണ്ടോംമല നട -നെല്ലിമുകൾ റോഡ്

11. നെല്ലിമുകൾ - പാലം - തെങ്ങമം റോഡ്

12. കുണ്ഠോംമലനട - മുണ്ടപ്പള്ളിറോഡ്

13. കുണ്ടോംമലനട - അടയപ്പാട് റോഡ്

14.ജയൻമെമ്മോറിയൽ - വേമ്പനാട്ടഴികത്ത്റോഡ്

15.ജയൻമെമ്മോറിയൽ - തൊടിയിൽഭാഗംറോഡ്

16. അയ്യപ്പസദനം - തൊടിയിൽഭാഗംറോഡ്‌

17. പറക്കോട് - ഐവർകാല റോഡ് (മാഞ്ഞാലിവഴി)

18. ബദാംമുക്ക് - കല്ലു വിളയത്ത് റോഡ്

19.മുടിപ്പുര-ദേശക്കല്ലുംമൂട് _ പള്ളിമുക്ക് റോഡ്

20. ദേശക്കല്ലുംമൂട് - ഊരാളത്തിൽ - കൂനാലുംമൂട് റോഡ്

21. പള്ളിമുക്ക് - മുല്ലുവേലിൽ റോഡ്

22. ചുമടുതാങ്ങി -ദേവീക്ഷേത്രംറോഡ്

23. നാടശാലിക്കൽ - കൃഷിഭവൻറോഡ്

24. നാടശാലിക്കൽ - താഴേതിൽപ്പടിറോഡ്

25.എള്ളുംവിള -നീരൊഴുക്കിൽ റോഡ്

26. കോളൂർപ്പടി - വെട്ടിക്കാട്ട് തുണ്ടിൽപ്പടി -കീഴൂട്ട്കാവ് റോഡ്

27. ദളവാജംഗ്ഷഷൻ - തെങ്ങാംപുഴക്കടവ് റോഡ്

28. പഴയകാവ് - തയ്യിൽകടവ് റോഡ്

29. സഹകരണസംഘം -ചെട്ടിയാരഴികത്ത്കടവ് റോഡ്

30. K.I.P. കനാൽറോഡ് (ഏഴാംമൈൽ, കടമ്പനാട്, തൂവയൂർ, ജനശക്തിനഗർ)

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കടമ്പനാട്&oldid=3405779" എന്ന താളിൽനിന്ന് ശേഖരിച്ചത്