Jump to content

അൺഷി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൺഷി ദേശീയോദ്യാനം
അൺഷി ദേശീയോദ്യാനം is located in India
അൺഷി ദേശീയോദ്യാനം
അൺഷി ദേശീയോദ്യാനം
അൺഷി ദേശീയോദ്യാനം (India)
Locationദാണ്ഡേലി, ഇന്ത്യ
Nearest cityദാണ്ഡേലി
Area84,000 acres (340 km2)
(340 km²)
Established2 സെപ്റ്റംബർ 1987
Governing bodyPrincipal Chief Conservator of Forests (Wildlife), Karnataka

കർണാടക സംസ്ഥാനത്തിലെ ഉത്തര കന്നഡയിലാണ് അൺഷി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1987-ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനത്തിന് 250 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. 1956-ൽ സ്ഥാപിതമായ ദണ്ഡേലി വന്യജീവിസങ്കേതത്തെ പിന്നീട് ദേശീയോദ്യാനമാക്കുകയായിരുന്നു. ചെങ്കുത്തായ താഴ്വരകളും കുന്നുകളും നിറഞ്ഞ ഭൂപ്രകൃതിയാണ് ഇവിടുത്തേത്.

സസ്യജാലങ്ങൾ

[തിരുത്തുക]

നിത്യഹരിത വനമേഖലയായ ഇവിടുത്തെ പ്രധാന വൃക്ഷങ്ങൾ തേക്ക്, സിൽവർ ഓക്ക്, അക്കേഷ്യ, ബാബുസ എന്നിവയാണ്.

ജന്തുജാലങ്ങൾ

[തിരുത്തുക]

കാട്ടുപന്നി, വെരുക്, പുള്ളിമാൻ, കാട്ടുനായ, ആന, പെരുമ്പാമ്പ്, വേഴാമ്പൽ, കാട്ടുമൂങ്ങ, രാജവെമ്പാല എന്നവയുടെ ആവാസകേന്ദ്രമാണിവിടം.


"https://ml.wikipedia.org/w/index.php?title=അൺഷി_ദേശീയോദ്യാനം&oldid=2924596" എന്ന താളിൽനിന്ന് ശേഖരിച്ചത്