അയ്യപ്പൻകാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അയ്യപ്പൻ കാവ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അയ്യപ്പൻ കാവ് (വിവക്ഷകൾ) എന്ന താൾ കാണുക. അയ്യപ്പൻ കാവ് (വിവക്ഷകൾ)

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മുഴക്കുന്ന് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് അയ്യപ്പങ്കാവ്. മനോഹരമായ ഈ പ്രദേശം ആറളം പുഴക്ക് മറുവശം സ്ഥിതി ചെയ്യുന്നു. ആറളത്തിനെയും അയ്യപ്പങ്കാവിനെയും വേർത്തിരിച്ച് കൊണ്ട് ആറളം പുഴ ഒഴുകുന്നു.അയ്യപ്പൻ കാവിലെ ജുമാ മസ്ജിദാണ് പുഴക്കരജുമാമസ്ജിദ്. ആറളം - അയ്യപ്പൻ കാവ് - പുഴക്കര - പാലപ്പുഴ - മണത്തണ മലയോര ഹൈവെ (സ്റ്റേറ്റ്‌ ഹൈവെ -59)ഈ പ്രദേശം വഴിയാണ് കടന്നുപോകുന്നത്.


"https://ml.wikipedia.org/w/index.php?title=അയ്യപ്പൻകാവ്&oldid=2443786" എന്ന താളിൽനിന്ന് ശേഖരിച്ചത്