പുളി (മരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(വാളന്‍പുളി എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയ:How to read a taxoboxHow to read a taxobox
പുളി
Tamarindus indica pods.JPG
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
നിര: Fabales
കുടുംബം: Fabaceae
ഉപകുടുംബം: Caesalpinioideae
ഗോത്രം: Detarieae
ജനുസ്സ്‌: Tamarindus
വര്‍ഗ്ഗം: T. indica
ശാസ്ത്രീയനാമം
Tamarindus indica
L.

ദക്ഷിണേന്ത്യയിലെങ്ങും സാധാരണയായി കാണപ്പെടുന്ന ഈ വൃക്ഷത്തിന്റെ ജന്മദേശം ആഫ്രിക്കയാണ്. ഇതിന്റെ പുളിരുചിയുള്ള ഫലം കറികളില്‍ പ്രധാന ചേരുവയായി ഉപയോഗിക്കുന്നു.

[തിരുത്തുക] പേരിനു പിന്നില്‍

ടാമറിന്‍ഡസ് ഇന്‍ഡിക്ക എന്ന ശാസ്ത്രീയ നാമത്തിലുള്ള “ടാമറിന്‍ഡസ്” എന്ന അറബി ഭാഷയില്‍ നിന്നും ഉണ്ടായതാണ്‍. അറബിയില്‍ ടാമര്‍ എന്ന വാക്കിനു ഈന്തപ്പന എന്നാണര്‍ഥം. ടാമര്‍-ഇന്‍ഡസ് അഥവാ ഇന്ത്യയിലെ ഈന്തപ്പന എന്ന അര്‍ഥത്തിലാണ് വാളന്‍പുളിക്ക് ഈ പേര്‍ കിട്ടിയത്.

[തിരുത്തുക] ചിത്രശാല

"http://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B3%E0%B4%BF_(%E0%B4%AE%E0%B4%B0%E0%B4%82)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം