ആറ്റുപേഴ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആറ്റുപേഴ്
പൂവും ഇലയും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Ericales
കുടുംബം: Lecythidaceae
ജനുസ്സ്: Barringtonia
വർഗ്ഗം: B. acutangula
ശാസ്ത്രീയ നാമം
Barringtonia acutangula
(L.) Gaertn.
പര്യായങ്ങൾ
  • Barringtonia rubra Baill. ex Laness.
  • Butonica acutangula (L.) Lam.
  • Caryophyllus acutangulus (L.) Stokes
  • Eugenia acutangula L.
  • Huttum acutangulum (L.) Britten
  • Michelia acutangula (L.) Kuntze
  • Stravadium acutangulum (L.) Sweet
  • Stravadium acutangulum (L.) Miers

ചെറിയ സംസ്ത്രാദി, നീർപേഴ്, സമുദ്രശോഷ എന്നെല്ലാം അറിയപ്പെടുന്ന ആറ്റുപേഴ് ഇടത്തരം വലിപ്പമുള്ള ഒരു നിത്യഹരിതവൃക്ഷമാണ്. (ശാസ്ത്രീയനാമം: Barringtonia acutangula). ഒരു വേദനാസംഹാരിയായും മൽസ്യവിഷമായും വളരെക്കാലമായി ഉപയോഗിച്ചുവരുന്ന ഒരു സസ്യമാണിത്. വേദനാസംഹാരിയെന്നനിലയിൽ പുതിയ പഠനങ്ങൾ നടന്നുവരുന്നു[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ആറ്റുപേഴ്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Barringtonia acutangula എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=ആറ്റുപേഴ്&oldid=1838890" എന്ന താളിൽനിന്നു ശേഖരിച്ചത്