"വട്ടവട ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 11: വരി 11:
പാമ്പാടുംചോല നാഷണൽ പാർക്ക്, കമ്പക്കല്ലാർ, ആനമുടി ചോല എന്നിവ ഈ പഞ്ചായത്തിലാാണ് സ്ഥിതി ചെയ്യുന്നത്.
പാമ്പാടുംചോല നാഷണൽ പാർക്ക്, കമ്പക്കല്ലാർ, ആനമുടി ചോല എന്നിവ ഈ പഞ്ചായത്തിലാാണ് സ്ഥിതി ചെയ്യുന്നത്.
== വാർഡുകൾ ==
== വാർഡുകൾ ==
#കൂടല്ലാർകുടി
#കൊട്ടക്കാമ്പൂർ ഈസ്റ്റ്
#കടവരി
#കൊട്ടക്കാമ്പൂർ വെസ്റ്റ്
#കോവിലൂർ നോർത്ത്
#കോവിലൂർ വെസ്റ്റ്
#കോവിലൂർ ഈസ്റ്റ്
#കോവിലൂർ സൌത്ത്
#വട്ടവട സൌത്ത്
#വട്ടവട നോർത്ത്
#പഴത്തോട്ടം
#ചിലന്തിയാർ
#സാമിയാറളക്കുടി

== അവലംബം==
== അവലംബം==
*http://www.trend.kerala.gov.in
*http://www.trend.kerala.gov.in

09:06, 7 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ തന്നെ ദേവികുളം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വട്ടവട ഗ്രാമപഞ്ചായത്ത്. 1954 നവംബർ മാസത്തിലാണ് ഈ പഞ്ചായത്ത് രൂപം കൊണ്ടത്. 67.81 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഈ പഞ്ചായത്തിൽ 20 ശതമാനത്തോളം വനമേഖലയാണ്.


അതിരുകൾ

വിനോദസഞ്ചാരം

പാമ്പാടുംചോല നാഷണൽ പാർക്ക്, കമ്പക്കല്ലാർ, ആനമുടി ചോല എന്നിവ ഈ പഞ്ചായത്തിലാാണ് സ്ഥിതി ചെയ്യുന്നത്.

വാർഡുകൾ

  1. കൂടല്ലാർകുടി
  2. കൊട്ടക്കാമ്പൂർ ഈസ്റ്റ്
  3. കടവരി
  4. കൊട്ടക്കാമ്പൂർ വെസ്റ്റ്
  5. കോവിലൂർ നോർത്ത്
  6. കോവിലൂർ വെസ്റ്റ്
  7. കോവിലൂർ ഈസ്റ്റ്
  8. കോവിലൂർ സൌത്ത്
  9. വട്ടവട സൌത്ത്
  10. വട്ടവട നോർത്ത്
  11. പഴത്തോട്ടം
  12. ചിലന്തിയാർ
  13. സാമിയാറളക്കുടി

അവലംബം

"https://ml.wikipedia.org/w/index.php?title=വട്ടവട_ഗ്രാമപഞ്ചായത്ത്&oldid=908064" എന്ന താളിൽനിന്ന് ശേഖരിച്ചത്