വട്ടവട ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vattavada Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കോവിലൂർ

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ തന്നെ ദേവികുളം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വട്ടവട ഗ്രാമപഞ്ചായത്ത്. 1954 നവംബർ മാസത്തിലാണ് ഈ പഞ്ചായത്ത് രൂപം കൊണ്ടത്. 67.81 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഈ പഞ്ചായത്തിൽ 20 ശതമാനത്തോളം വനമേഖലയാണ്. വാഹനസൗകര്യം കുറവായതിനാൽ കോവർ കഴുതകളെ ഉപയോഗിച്ചാണ് ഇവിടെ സാധനങ്ങൾ നീക്കുന്നത്.


അതിരുകൾ[തിരുത്തുക]

വിനോദസഞ്ചാരം[തിരുത്തുക]

പാമ്പാടുംചോല നാഷണൽ പാർക്ക്, കമ്പക്കല്ലാർ, ആനമുടി ചോല എന്നിവ ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

വാർഡുകൾ[തിരുത്തുക]

  1. കൂടല്ലാർകുടി
  2. കൊട്ടക്കാമ്പൂർ ഈസ്റ്റ്
  3. കടവരി
  4. കൊട്ടക്കാമ്പൂർ വെസ്റ്റ്
  5. കോവിലൂർ നോർത്ത്
  6. കോവിലൂർ വെസ്റ്റ്
  7. കോവിലൂർ ഈസ്റ്റ്
  8. കോവിലൂർ സൌത്ത്
  9. വട്ടവട സൌത്ത്
  10. വട്ടവട നോർത്ത്
  11. പഴത്തോട്ടം
  12. ചിലന്തിയാർ
  13. സാമിയാറളക്കുടി
കോവിലൂർ ടൌൺ അടുത്തുള്ള ഗ്രാമം
പ്രമാണം:കോവർ കഴുത.jpg
ടൌൺ അടുത്തുള്ള ഗ്രാമത്തിൽ മേയുന്ന കോവർ കഴുത
കോവിലൂർഗ്രാമം
പാമ്പാടുംചോല നാഷണൽ പാർക്കിളുടെയുള്ള വഴി

അവലംബം[തിരുത്തുക]