"മണക്കാട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Manakkad Gramapanchayat}}
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[തൊടുപുഴ]] താലൂക്കിലാണ് മണക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1958-ൽ രൂപം കൊണ്ട ഈ പഞ്ചായത്ത് മണക്കാട് വില്ലേജിന്റെ പരിധിയിലാണ്. 20 ചതുരശ്ര കിലോമീറ്റർ മാത്രമാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം.

08:37, 24 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് മണക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1958-ൽ രൂപം കൊണ്ട ഈ പഞ്ചായത്ത് മണക്കാട് വില്ലേജിന്റെ പരിധിയിലാണ്. 20 ചതുരശ്ര കിലോമീറ്റർ മാത്രമാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം.

അതിരുകൾ

  • വടക്ക് - തൊടുപുഴയാർ
  • തെക്ക് - തൊടുപുഴ പിറവം റോഡ്
  • കിഴക്ക് - തൊടുപുഴ നഗരസഭ
  • പടിഞ്ഞാറ് - മാറിക-മൂഴിക്കൽ കടവ് തോട്