"മാർച്ച് 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 149 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2422 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
 
വരി 5: വരി 5:
== ചരിത്രസംഭവങ്ങൾ ==
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
<onlyinclude>
* [[1438]] - ഹാബ്സ്ബർഗിലെ [[ആൽബർട്ട് രണ്ടാമൻ]] [[ജർമനി|ജർമനിയിലെ]] രാജാവായി.
* 1438 - ഹാബ്സ്ബർഗിലെ ആൽബർട്ട് രണ്ടാമൻ [[ജർമനി|ജർമനിയിലെ]] രാജാവായി.
* [[1850]] - ഹെന്രി വെത്സ്, വില്ല്യം ഫാർഗോ എന്നിവർ ചേർന്ന് [[അമേരിക്കൻ എക്സ്പ്രസ്]] ആരംഭിച്ചു.
* [[1850]] - ഹെന്രി വെത്സ്, വില്ല്യം ഫാർഗോ എന്നിവർ ചേർന്ന് അമേരിക്കൻ എക്സ്പ്രസ് ആരംഭിച്ചു.
* [[1913]] - [[ഗ്രീസ്|ഗ്രീസിലെ]] [[ജോർജ് ഒന്നാമൻ]] രാജാവ്, പുതിയതായി രൂപവത്കരിക്കപ്പെട്ട തെസ്സലൊനികി എന്ന നഗരത്തിൽ വച്ച് വധിക്കപ്പെട്ടു.
* [[1913]] - [[ഗ്രീസ്|ഗ്രീസിലെ]] ജോർജ് ഒന്നാമൻ രാജാവ്, പുതിയതായി രൂപവത്കരിക്കപ്പെട്ട തെസ്സലൊനികി എന്ന നഗരത്തിൽ വച്ച് വധിക്കപ്പെട്ടു.
* [[1922]] - സിവിൽനിയമലംഘനത്തിന് [[മഹാത്മാഗാന്ധി|മഹാത്മാഗാന്ധിയെ]] ആറുവർഷത്തെ തടവിന് ശിക്ഷിച്ചു.
* [[1922]] - സിവിൽനിയമലംഘനത്തിന് [[മഹാത്മാഗാന്ധി|മഹാത്മാഗാന്ധിയെ]] ആറുവർഷത്തെ തടവിന് ശിക്ഷിച്ചു.
* [[1940]] - [[രണ്ടാം ലോകമഹായുദ്ധം]]: [[ഹിറ്റ്ലർ|ഹിറ്റ്ലറും]] [[മുസ്സോളിനി|മുസ്സോളിനിയും]] ആല്പ്സ് പർവതനിരയിലെ [[ബ്രെന്നെർ ചുരം]] എന്ന സ്ഥലത്തുവച്ച് സന്ധിച്ച്, [[ബ്രിട്ടൺ|ബ്രിട്ടണും]] [[ഫ്രാൻസ്|ഫ്രാൻസിനും]] എതിരെ ഒരു സഖ്യം രൂപവത്കരിക്കാനുള്ള ധാരണയിലെത്തി.
* [[1940]] - [[രണ്ടാം ലോകമഹായുദ്ധം]]: [[ഹിറ്റ്ലർ|ഹിറ്റ്ലറും]] [[മുസ്സോളിനി|മുസ്സോളിനിയും]] ആല്പ്സ് പർവതനിരയിലെ ബ്രെന്നെർ ചുരം എന്ന സ്ഥലത്തുവച്ച് സന്ധിച്ച്, [[ബ്രിട്ടൺ|ബ്രിട്ടണും]] [[ഫ്രാൻസ്|ഫ്രാൻസിനും]] എതിരെ ഒരു സഖ്യം രൂപവത്കരിക്കാനുള്ള ധാരണയിലെത്തി.
* [[1945]] - രണ്ടാം ലോകമഹായുദ്ധം: 1,250 അമേരിക്കൻ ബോബർ വിമാനങ്ങൾ ജർമനിയിലെ [[ബെർലിൻ]] ആക്രമിച്ചു.
* [[1945]] - രണ്ടാം ലോകമഹായുദ്ധം: 1,250 അമേരിക്കൻ ബോബർ വിമാനങ്ങൾ ജർമനിയിലെ [[ബെർലിൻ]] ആക്രമിച്ചു.
* [[1965]] - ശൂന്യാകാശസഞ്ചാരിയായ [[അലെക്സീ ലിയോനോവ്]], ആദ്യമായി [[ശൂന്യാകാശനടത്തം]] നടത്തി.
* [[1965]] - ശൂന്യാകാശസഞ്ചാരിയായ [[അലെക്സീ ലിയോനോവ്]], ആദ്യമായി ശൂന്യാകാശനടത്തം നടത്തി.
* [[1989]] - 4,400 വർഷം പഴക്കമുള്ള ഒരു [[മമ്മി]] ഈജിപ്തിലെ [[ചെപോസ് പിരമിഡ്|ചെപോസ് പിരമിഡിൽ]] നിന്നും കണ്ടെത്തി.
* [[1989]] - 4,400 വർഷം പഴക്കമുള്ള ഒരു [[മമ്മി]] ഈജിപ്തിലെ ചെപോസ് പിരമിഡിൽ നിന്നും കണ്ടെത്തി.
* [[2003]] - അമേരിക്ക [[ഇറാഖ്|ഇറാഖിൽ]] യുദ്ധം ആരംഭിച്ചു.
* [[2003]] - അമേരിക്ക [[ഇറാഖ്|ഇറാഖിൽ]] യുദ്ധം ആരംഭിച്ചു.
</onlyinclude>
</onlyinclude>

15:51, 17 മാർച്ച് 2019-നു നിലവിലുള്ള രൂപം


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 18 വർഷത്തിലെ 77 (അധിവർഷത്തിൽ 78)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1438 - ഹാബ്സ്ബർഗിലെ ആൽബർട്ട് രണ്ടാമൻ ജർമനിയിലെ രാജാവായി.
  • 1850 - ഹെന്രി വെത്സ്, വില്ല്യം ഫാർഗോ എന്നിവർ ചേർന്ന് അമേരിക്കൻ എക്സ്പ്രസ് ആരംഭിച്ചു.
  • 1913 - ഗ്രീസിലെ ജോർജ് ഒന്നാമൻ രാജാവ്, പുതിയതായി രൂപവത്കരിക്കപ്പെട്ട തെസ്സലൊനികി എന്ന നഗരത്തിൽ വച്ച് വധിക്കപ്പെട്ടു.
  • 1922 - സിവിൽനിയമലംഘനത്തിന് മഹാത്മാഗാന്ധിയെ ആറുവർഷത്തെ തടവിന് ശിക്ഷിച്ചു.
  • 1940 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും മുസ്സോളിനിയും ആല്പ്സ് പർവതനിരയിലെ ബ്രെന്നെർ ചുരം എന്ന സ്ഥലത്തുവച്ച് സന്ധിച്ച്, ബ്രിട്ടണും ഫ്രാൻസിനും എതിരെ ഒരു സഖ്യം രൂപവത്കരിക്കാനുള്ള ധാരണയിലെത്തി.
  • 1945 - രണ്ടാം ലോകമഹായുദ്ധം: 1,250 അമേരിക്കൻ ബോബർ വിമാനങ്ങൾ ജർമനിയിലെ ബെർലിൻ ആക്രമിച്ചു.
  • 1965 - ശൂന്യാകാശസഞ്ചാരിയായ അലെക്സീ ലിയോനോവ്, ആദ്യമായി ശൂന്യാകാശനടത്തം നടത്തി.
  • 1989 - 4,400 വർഷം പഴക്കമുള്ള ഒരു മമ്മി ഈജിപ്തിലെ ചെപോസ് പിരമിഡിൽ നിന്നും കണ്ടെത്തി.
  • 2003 - അമേരിക്ക ഇറാഖിൽ യുദ്ധം ആരംഭിച്ചു.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=മാർച്ച്_18&oldid=3107539" എന്ന താളിൽനിന്ന് ശേഖരിച്ചത്