അലക്സി ലിയനോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അലെക്സീ ലിയോനോവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Alexey Leonov
Aleksey Leonov ASTP - cropped.jpg
Alexey Leonov in April 1974
Soviet cosmonaut
The first human to conduct a space walk
ദേശീയത Soviet, Russian
സ്ഥിതി Retired
ജനനം (1934-05-30) 30 മേയ് 1934 (വയസ്സ് 83)
Listvyanka, West Siberian Krai, USSR
മറ്റു തൊഴിൽ
Fighter pilot, Cosmonaut
റാങ്ക് Major General, Soviet Air Force
ബഹിരാകാശത്ത് ചെലവഴിച്ച സമയം
7d 00h 32 m
തിരഞ്ഞെടുക്കപ്പെട്ടത് Air Force Group 1
മൊത്തം EVAകൾ
1
മൊത്തം EVA സമയം
12 minutes, 9 seconds
ദൗത്യങ്ങൾ Voskhod 2, Soyuz 19/ASTP
ദൗത്യമുദ്ര
ASTP-patch.png
അവാർഡുകൾ

Hero of the Soviet Union Hero of the Soviet Union

ഒരു സോവിയറ്റ് ബഹിരാകാശ സഞ്ചാരിയാണ് അലക്സി ലിയനോവ്. ആദ്യമായി ബഹിരാകാശത്ത് നടന്ന വ്യക്തി എന്ന റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. വോസ്കോഡ് 2 ബഹിരാകാശ വാഹതിലെ ആദ്യ യാത്രയിലായിരുന്നു ഇത്. അമേരിക്കൻ സോവിയറ്റ് സംയുക്ത ബഹിരാകാശ പദ്ധതിയായ അപ്പോളോ 18 - സോയൂസ് 19 വാഹനങ്ങൾ ബഹിരാകാശത്ത് വെച്ചു സംയോജിപ്പിച്ച സംഭവത്തിൽ സോയൂസ് 19ലെ യാത്രികരിൽ ഒരാളായി അലക്സി ലിയനോവ് പങ്കാളിയായിരുന്നു

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലക്സി_ലിയനോവ്&oldid=2616079" എന്ന താളിൽനിന്നു ശേഖരിച്ചത്