"വളപട്ടണം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kiran Gopi (സംവാദം | സംഭാവനകൾ) ആകെ മൂന്നല്ലെ ഉള്ളു? |
Lakshmanan (സംവാദം | സംഭാവനകൾ) |
||
വരി 6: | വരി 6: | ||
== ഉത്ഭവം == |
== ഉത്ഭവം == |
||
വളപട്ടണം പുഴ ഉത്ഭവിക്കുന്നത് [[കർണാടകം|കർണാടകത്തിലെ]] [[കുടക്|കുടക് ജില്ലയിലെ]] ബ്രഹ്മഗിരി ഘട്ട് റിസേർവ് ഫോറസ്റ്റിലാണ്.പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം [[അറബിക്കടൽ|അറബിക്കടലിൽ]] പതിക്കുന്നു<ref>http://www.india9.com/i9show/Valapattanam-River-54907.htm</ref> |

കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ [[പഴശ്ശി അണക്കെട്ട്]] നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്. |
|||
== തീരങ്ങൾ == |
== തീരങ്ങൾ == |
||
പ്രശസ്തമായ [[പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം]] വളപട്ടണം പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. |
പ്രശസ്തമായ [[പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം]] വളപട്ടണം പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. |
||
== ഇവയും കാണുക == |
== ഇവയും കാണുക == |
||
*[[പെരാമ്പ്ര നദി]] ([[പെരുമ്പ പുഴ]]) |
*[[പെരാമ്പ്ര നദി]] ([[പെരുമ്പ പുഴ]]) |
14:00, 21 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നാണ് വളപട്ടണം പുഴ. കേരളത്തിലെ ഏറ്റവും വീതികൂടിയ[അവലംബം ആവശ്യമാണ്] പുഴയാണിതു്. കേരളത്തിലെ 44 പുഴകളിൽ കിഴക്കോട്ടൊഴുകുന്നവയിൽ ഏഴെണ്ണം[അവലംബം ആവശ്യമാണ്] കണ്ണൂർ ജില്ലയിലൂടെ ഒഴുകുന്നു. അവയിൽ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്. ഏറ്റവും നീളമേറിയ ഒമ്പതാമത്തെ പുഴയും,വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്[1]. ഇതിന്റെ നീളം 110.50 കി.മി ആണ്.
ഉത്ഭവം
വളപട്ടണം പുഴ ഉത്ഭവിക്കുന്നത് കർണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേർവ് ഫോറസ്റ്റിലാണ്.പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം അറബിക്കടലിൽ പതിക്കുന്നു[2]
കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്.
തീരങ്ങൾ
പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം വളപട്ടണം പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
ഇവയും കാണുക
- പെരാമ്പ്ര നദി (പെരുമ്പ പുഴ)
- കുപ്പം പുഴ
- നീലേശ്വരം പുഴ (പയസ്വിനി)
- കാരിങ്ങോടാര് പുഴ
- രാമപുരം പുഴ
- കാവേരിപുഴ
ചിത്രശാല
-
പറശ്ശിനിക്കടവ് പാലം
-
വളപട്ടണം പുഴ,പറശ്ശിനി പാലത്തിൽ നിന്നൊരു കാഴ്ച
-
വളപട്ടണം പുഴ
-
വളപട്ടണം പുഴയിൽ നിന്നുള്ള മണൽ വാരൽ.