പയ്യന്നൂർ പുഴ
ദൃശ്യരൂപം
(പെരുമ്പ പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പെരുമ്പ പുഴ, പെരുമ്പുഴ, പെരും പുഴ, പെരുവാമ്പപ്പുഴ, വണ്ണാത്തിപുഴ എന്നീ പേരുകളിലും പയ്യന്നൂർ പുഴ അറിയപ്പെടുന്നു. 51 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ നദി കവ്വായി കായലിൽ പതിക്കുന്നു.
ബി.സി.ഒന്നാം ശതകം മുതൽ ഏ.ഡി മൂന്നാം ശതകം വരെ എന്നു കരുതപ്പെടുന്ന തമിഴ് സംഘകാലത്ത് പെരും കാനം എന്നാണ് പെരും പുഴ വിളിക്കപ്പെട്ടിരുന്നത്. പഴയ മലയാളത്തില് കാനം എന്നാല് പുഴ എന്നായിരുന്നു അര്ത്ഥം.[അവലംബം ആവശ്യമാണ്]
ഉപനദികൾ
[തിരുത്തുക]- വണ്ണാത്തി പുഴ (പാണപ്പുഴ എന്നും അറിയപ്പെടുന്നു)
- പാങ്ങടം തോട് / കല്ലം തൊട്ടി
ഇവയും കാണുക
[തിരുത്തുക]- കവ്വായി കായൽ
- പാലത്തിര പുഴ
- പുതിയ പുഴ
- പേരാപുഴ
- പെരുമ്പ പുഴ
- ചങ്കുരിചാൽ
- ഉളിയത്ത് കടവ്
- കണ്ടൽക്കാടുകൾ
- ഒളവറപുഴ