സംവാദം:വളപട്ടണം പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

" ഇതിന്റെ നീളം 110.50 ചതുരശ്ര കി.മി ആണ്‌. "

നീളം എങ്ങിനെ ആണ് ച. കി. മി. ആവുന്നത്, കി. മി. അല്ലേ... (117.207.182.115 10:24, 19 ഓഗസ്റ്റ് 2011 (UTC)) (lalu 10:25, 19 ഓഗസ്റ്റ് 2011 (UTC))Reply[reply]

float Yes check.svg--റോജി പാലാ 16:35, 19 ഓഗസ്റ്റ് 2011 (UTC)Reply[reply]

കിഴക്കോട്ടൊഴുകുന്ന നദി[തിരുത്തുക]

കേരളത്തിൽ ആകെ മൂന്ന് നദികൾ(കബനി, ഭവാനി പാമ്പാർ) മാത്രമാണ് കിഴക്കോട്ടൊഴുകുന്നത് എന്നാണ് പണ്ടുമുതലേ ഉള്ള അറിവ്! കേരളത്തിലെ നദികളുടെ പട്ടിക എന്ന താളിലും മൂന്നേ കാണുന്നുള്ളൂ. ഈ ലേഖനത്തിൽ ഏഴെണ്ണം എന്ന് കാണുന്നു. ഏഴെന്നത് തെറ്റായി ചേർത്തതായിരിക്കുമോ? കൂടാതെ, വളപട്ടണം പുഴ കുപ്പം പുഴയുമായി കൂടിച്ചേർന്ന് അഴീക്കൽ അഴിയിൽ പതിക്കുകയാണ് ചെയ്യുന്നത്(കുപ്പം പുഴയിലെ അവലംബമായി ചേർത്ത രേഖകളിൽ അത് പറയുന്നുമുണ്ട്. --വൈശാഖ്‌ കല്ലൂർ 06:57, 13 ഒക്ടോബർ 2011 (UTC)Reply[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:വളപട്ടണം_പുഴ&oldid=1079165" എന്ന താളിൽനിന്ന് ശേഖരിച്ചത്