ഡിസംബർ 12
ദൃശ്യരൂപം
(12 ഡിസംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 12 വർഷത്തിലെ 346 (അധിവർഷത്തിൽ 347)-ാം ദിനമാണ്
ഡിസംബർ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2024 |
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1851 - ഇന്ത്യയിൽ ആദ്യത്തെ തീവണ്ടിയുടെ യാത്ര
- 1862 - അമേരിക്കൻ ആഭ്യന്തരയുദ്ധം: യുഎസ്എസ് കൈറോ യാസൂ നദിയിൽ മുങ്ങി,
- 1897 - ബ്രസീലിലെ ആദ്യ ആസൂത്രിത നഗരമായ ബെലോ ഹൊറിസോണ്ടെ സ്ഥാപിക്കപ്പെട്ടു.
- 1911 - ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ൿ മാറ്റി.
- 1941 - രണ്ടാം ലോക മഹായുദ്ധം, ബ്രിട്ടൻ ബൾഗേറിയയുമായി യുദ്ധം പ്രഖ്യാപിച്ചു. ഇന്ത്യ ജപ്പാനുമായി യുദ്ധം പ്രഖ്യാപിച്ചു. ഹംഗറിയും ബൾഗേറിയയും അമേരിക്കയ്ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു.
- 1963 - കെനിയ ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം നേടി.
- 1990 - അന്റാർട്ടിക്കയിലേക്ക് പര്യവേക്ഷണ സംഘത്തെ അയ്കുന്ന 37ആം രാഷ്ട്രമായി പാകിസ്താൻ സ്ഥാനം പിടിച്ചു
- 1991 - റഷ്യൻ ഫെഡറേഷൻ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടി.
- 2012 - വടക്കൻ കൊറിയ വിജയകരമായി ആദ്യ ഉപഗ്രഹമായ ക്വാങ്മിയോങ്സോങ്-3 യൂണിറ്റ് 2 ഒരു അൺഹ-3 കാരിയർ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു,
- 2017 - അലബാമയിലെ 2017 അമേരിക്കൻ സെനറ്റിലെ പ്രത്യേക തിരഞ്ഞെടുപ്പിൽ ഡഗ് ജോൺസ് വിജയിക്കുകയും 1992 മുതൽ അലബാമയിൽ സെനറ്റ് സീറ്റ് സ്വന്തമാക്കുകയും ചെയ്തു.
ജന്മദിനങ്ങൾ
[തിരുത്തുക]- 1915 - ഫ്രാങ്ക് സിനാട്ര, അമേരിക്കൻ ഗായകനും നടനും (മ. 1998)
- 1950 - രജനികാന്ത്, തമിഴ് ചലച്ചിത്ര നടൻ.
- 1981 - യുവരാജ് സിംഗ്, ഇന്ത്യൻ ക്രിക്കറ്റ് താരം.
1975. മണിക്കുട്ടൻ കെ കോടോത്ത്
ചരമവാർഷികങ്ങൾ
[തിരുത്തുക]- 1999 - ജോസഫ് ഹെല്ലെർ, അമേരിക്കൻ എഴുത്തുകാരൻ (ജ. 1923)
മറ്റുപ്രത്യേകതകൾ
[തിരുത്തുക]- കെനിയയിൽ സ്വാതന്ത്ര്യദിനം.