ബെലോ ഹൊറിസോണ്ടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Belo Horizonte
Municipality
 • Município de Belo Horizonte
 • Municipality of Belo Horizonte
Top left:Church of St. Francis of Assisi, Top right:Rui Barbosa Square (Praça Rui Barbosa), 2nd:Panorama view of Belo Horizonte, from Mangabeiras area, 3rd:Magalhaes Pinto Stadium, Bottom left:Administrative City President Tancredo Neves, Bottom right:Praça da Liberdade (Belo Horizonte Liberty Square)
Top left:Church of St. Francis of Assisi, Top right:Rui Barbosa Square (Praça Rui Barbosa), 2nd:Panorama view of Belo Horizonte, from Mangabeiras area, 3rd:Magalhaes Pinto Stadium, Bottom left:Administrative City President Tancredo Neves, Bottom right:Praça da Liberdade (Belo Horizonte Liberty Square)
പതാക Belo Horizonte
Flag
ഔദ്യോഗിക ചിഹ്നം Belo Horizonte
Coat of arms
ഇരട്ടപ്പേര്(കൾ):
 • BH (pronounced "beagá")
 • The Garden City
 • Belô
Location in Minas Gerais
Location in Minas Gerais
Country  Brazil
Region Southeast
State y Bandeira de Minas Gerais.svg Minas Gerais
Founded December 12, 1897
Government
 • Mayor Alexandre Kalil (PHS)
Area
 • Municipality [.9
 • നഗരം 282.3 കി.മീ.2(109.0 ച മൈ)
 • മെട്രോ 9,459.1 കി.മീ.2(3.2 ച മൈ)
ഉയരം[അവലംബം ആവശ്യമാണ്] 760 മീ(2 അടി)
Population (2014)
 • Municipality 2
 • റാങ്ക് 6th
 • മെട്രോപ്രദേശം 5
ജനസംബോധന Belo-horizontino
സമയ മേഖല BRT (UTC−3)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) BRST (UTC−2)
Postal Code 30000-000
ഏരിയ കോഡ് (+55) 31
വെബ്‌സൈറ്റ് Belo Horizonte, MG

ബ്രസീലിലെ ആറാമത്തെ ഏറ്റവും വലിയ നഗരമാണ് ബെലോ ഹൊറിസോണ്ടെ. തെക്കേ അമേരിക്കയിലെ പതിമൂന്നാമത്തെ വലിയ നഗരവും അമേരിക്കയിലെ പതിനെട്ടാമത്തെ വലിയ നഗരവുമാണ് ഇത്. ബ്രസീലിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ മെട്രോപ്പോളിറ്റൻ പ്രദേശവും, അമേരിക്കയിലെ പതിനേഴാമത്തെ നഗരവുമാണ് ബെലോ ഹൊറിസോണ്ടെ. ബ്രസീലിലെ രണ്ടാമത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ മിനാസ് ജെറീസ് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബെലോ ഹൊറിസോണ്ടെ. ബ്രസീലിലെ ആദ്യത്തെ ആസൂത്രിത ആധുനിക നഗരമാണിത്.

നിരവധി മലകൾക്കിടയിലാണ് ഈ നഗരം നിർമ്മിച്ചിരിക്കുന്നത്. പൂർണ്ണമായും മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്നു. ബെലോ ഹൊറിസോണ്ടെയുടെ അടുത്തുള്ള ചുറ്റുപാടുകളിൽ നിരവധി വലിയ പാർക്കുകൾ ഉണ്ട്. നഗരത്തിൽ നിന്ന് 6 കിലോമീറ്റർ അകലെ കുറൽ റിഡ്ജ് മലനിരകളിൽ സ്ഥിതി ചെയ്യുന്ന മംഗ്ബീറസ് പാർക്കിൽ (പാർക്ക് ദാസ് മംഗബീർരാസ്) നിന്നും നഗരത്തിന്റെ വിശാല രൂപം കാണാം. ഇതിന് 2.35 ചതുരശ്ര കിലോമീറ്ററാണ് (580 ഏക്കർ) ആണ് ഇതിന്റെ വിസ്തൃതി, ഇതിൽ 0.9 ചതുരശ്ര കിലോമീറ്റർ (220 ഏക്കർ) വനഭൂമിയാണ്. ജാംബൈറോ വുഡ്സ ് നാച്ചുറൽ റിസർവ് (മാതാ ഡു ജാംബൈറോ) 912 ഹെക്ടർ (2,250 ഏക്കർ) വിസ്തൃതിയുള്ളതാണ്. നൂറിലധികം ഇനം പക്ഷികളും പത്ത് വ്യത്യസ്ത ഇനം സസ്തനികളും ഇവിടെ കാണപ്പെടുന്നു.

ബെലോ ഹൊറിസോണ്ടെ 1950 ലെയും 2014 ലെയും ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചു. കൂടാതെ 2013 ലെ ഫിഫ കോൺഫെഡറേഷൻ കപ്പ്, 2016 ലെ സമ്മർ ഒളിംപിക്‌സ് എന്നിവയ്ക്കും ആതിഥേയത്വം വഹിച്ചു.

ഇരട്ട നഗരങ്ങൾ - സഹോദരി നഗരങ്ങൾ[തിരുത്തുക]

ബെലോ ഹൊറിസോണ്ടെയുടെ സഹോദരി നഗരങ്ങൾ ഇവയാണ്: [2][3]

അവലംബം[തിരുത്തുക]

 1. "2014 population estimates. Brazilian Institute of Geography and Statistics (IBGE) (1 July 2014).". Ibge.gov.br. ശേഖരിച്ചത് September 14, 2014. 
 2. Prefeitura Municipal de Belo Horizonte. "Relações Internacionais - Cidades Irmãs". ശേഖരിച്ചത് 29 December 2008. 
 3. "Mayor's International Council Sister Cities Program". Belo Horizonte, Minas Gerais. യഥാർത്ഥ സൈറ്റിൽ നിന്ന് 2007-12-23-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-18. 
 4. "Twin towns and Sister cities of Minsk [via WaybackMachine.com]" (ഭാഷ: Russian). The department of protocol and international relations of Minsk City Executive Committee. യഥാർത്ഥ സൈറ്റിൽ നിന്ന് 2 May 2013-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-21. 

ബാഹ്യ കണ്ണികൾ[തിരുത്തുക]

ഔദോഗികമായ[തിരുത്തുക]

 • (ഭാഷ: Portuguese) PUC-MG - the Pontifical Catholic University of Minas Gerais
 • (ഭാഷ: Portuguese) UNI-BH - the University of Belo Horizonte
 • (ഭാഷ: Portuguese) UFMG - Federal University of Minas Gerais
 • (ഭാഷ: Portuguese) CEFET-MG - Federal Center of Technologic Education of Minas Gerais
 • (ഭാഷ: ഇംഗ്ലീഷ്) Escola Americana de Belo Horizonte - (American School of Belo Horizonte)
 • (ഭാഷ: ഇംഗ്ലീഷ്) SKEMA Business School (SKEMA Business School)

ഫോട്ടോകൾ[തിരുത്തുക]

ടൂറിസം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബെലോ_ഹൊറിസോണ്ടെ&oldid=2675450" എന്ന താളിൽനിന്നു ശേഖരിച്ചത്