സംസ്ഥാനപാത 41 (കേരളം)
ദൃശ്യരൂപം
| State Highway 41 (Kerala) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 55.1 കി.മീ (34.2 മൈ) |
| Major junctions | |
| From | Palarivattom |
| To | Thekkady |
| Location | |
| Country | India |
| Highway system | |
| State Highways in | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 41 (സംസ്ഥാനപാത 41). എറണാകുളം ജില്ലയിലെ പാലാരിവട്ടത്ത് നിന്നും ആരംഭിച്ച്, ഇടുക്കി ജില്ലയിലെ തേക്കടിയിലാണ് ഈ പാത അവസാനിക്കുന്നത്. 55.1 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]പാലാരിവട്ടം - കാക്കനാട് - പള്ളിക്കര - കിഴക്കമ്പലം - പട്ടിമറ്റം - വലമ്പൂർ - മൂവാറ്റുപുഴ - പണ്ടപ്പിള്ളി - അരിക്കുട - മനക്കാട് - തൊടുപുഴ - ചോറ്റുപാറ - ഉപ്പുത്തറ - കുമളി - തേക്കടി.
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.