Jump to content

മണക്കാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിലെ ഏറത്ത് ഗ്രാമ പഞ്ചായത്തിലെ ഒന്നാം നമ്പർ വാർഡാണ് മണക്കാല. അടൂർ നഗരത്തിനു സമീപമുള്ള ഒരു ഗ്രാമമാണിത്. ഐ എച്ച് ആർ ഡി എഞ്ചിനീയറിങ്ങ് കേളേജ്അടൂർ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.ഇവിടെ ഒരു പോളിടെൿനിക് കോളേജും ഉണ്ട്.[1] അമണക്കാല എന്ന നാമത്തിൽ നിന്നു "അ " ലോപിച്ചാണ് മണക്കാല എന്ന പേര് വന്നത് അമണൻ എന്നു പാലി ഭാഷയിൽ ബുദ്ധ ഭിക്ഷുക്കെളെ അറിയെപ്പെട്ടടിരുന്നതാണ് ബുദ്ധ ഭിക്ഷഷുക്കളുെടെ ക്രിഷിയിടം എന്ന അർത്ഥമാണ് മണക്കാല എന്ന സ്ഥലനാമത്തിനുള്ളത്

പ്രശസ്തർ

[തിരുത്തുക]
  1. അടൂർ ഗോപാലകൃഷ്ണൻ- പ്രശസ്ത സിനിമാ സംവിധായകൻ
  2. മണക്കാല ഗോപാലകൃഷ്ണൻ- പ്രശസ്തഗായകൻ, എസ്.സി.ഇ.ആർ.ടി. റിസേർച്ച് ഓഫീസർ[2][3]

അവലംബം

[തിരുത്തുക]
  1. http://www.lsg.kerala.gov.in/pages/electiondetails.php?intID=5&ID=417&ln=ml
  2. http://www.mathrubhumi.com/online/malayalam/news/story/2550774/2013-10-09/kerala[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.kottayamexpo.com/post/2013/07/17/e0b4b3e0b4b3e0b4bfe0b4afe0b4b0e2808d-e0b497e0b4a3e0b4aae0b4a4e0b4bfe0b495e0b495-.aspx[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മണക്കാല&oldid=3639997" എന്ന താളിൽനിന്ന് ശേഖരിച്ചത്