"ജൂലൈ 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
173 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (27.97.26.159 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് EmausBot സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
 
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[356 ബിസി]] - [[ഹിറോസ്ട്രാറ്റസ്]] എന്ന ചെറുപ്പക്കാരൻ [[സപ്താദ്ഭുദം|സപ്താദ്ഭുദങ്ങളിൽ]] ഒന്നായ [[എഫസസ്|എഫസസിലെ]] [[ആർട്ടിമിസ് ക്ഷേത്രം|ആർട്ടിമിസ് ക്ഷേത്രത്തിന്]] തീവച്ചു.
* [[285]] - [[ഡയൊക്ലീഷ്യൻ]] [[മാക്സിമിയൻ|മാക്സിമിയനെ]] [[സീസർ|സീസറായി]] അവരോധിച്ചു.
* [[1774]] - 1768-ൽ ആരംഭിച്ച [[റഷ്യ]]-[[ടർക്കി]] യുദ്ധം അവസാനിച്ചു.
* [[1960]] - [[സിരിമാവോ ബണ്ഡാരനായകെ]] [[ശ്രീലങ്ക|ശ്രീലങ്കയിലെ]] പ്രധാനമന്ത്രിയായി, പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്നു അവർ.
* [[1969]] - [[നീൽ ആംസ്ട്രോങ്]] [[ചന്ദ്രൻ|ചന്ദ്രനിൽ]] കാലുകുത്തുന്ന ആദ്യ മനുഷ്യനായി.
96,071

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3392013" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി