"വളപട്ടണം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
ആകെ മൂന്നല്ലെ ഉള്ളു?
(ചെ.) (ഭാരതപ്പുഴയല്ലെ?)
(ആകെ മൂന്നല്ലെ ഉള്ളു?)
{{Rivers of Kerala}}
 
[[ഉത്തര മലബാർ|ഉത്തര മലബാറിലെ]] പ്രധാന പുഴകളിൽ ഒന്നാണ്‌ '''വളപട്ടണം പുഴ'''. കേരളത്തിലെ‌ ഏറ്റവും വീതികൂടിയ{{തെളിവ്}} പുഴയാണിതു്. [[കേരളം|കേരളത്തിലെ]] 44 പുഴകളിൽ കിഴക്കോട്ടൊഴുകുന്നവയിൽ ഏഴെണ്ണം{{തെളിവ്}} [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലൂടെ]] ഒഴുകുന്നു. അവയിൽ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്‌. ഏറ്റവും നീളമേറിയ ഒമ്പതാമത്തെ പുഴയും,വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌<ref name="പുഴ">http://www.krpcds.org/report/TPS.pdf</ref>. ഇതിന്റെ നീളം 110.50 കി.മി ആണ്‌.
 
== ഉത്ഭവം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1079143" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി