Jump to content

പിലാത്തറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിലാത്തറ
അപരനാമം: പ്ലാ തറ (പ്ലാവിന്റെ തറ)

പിലാത്തറ
12°08′24″N 75°14′53″E / 12.14°N 75.248°E / 12.14; 75.248
ഭൂമിശാസ്ത്ര പ്രാധാന്യം ചെറുപട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനം(ങ്ങൾ) ചെറുതാഴം ഗ്രാമപഞ്ചായത്ത്
{{{ഭരണസ്ഥാനങ്ങൾ}}} {{{ഭരണനേതൃത്വം}}}
'
'
വിസ്തീർണ്ണം കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ
ജനസംഖ്യ കണക്കാക്കിയിട്ടില്ല
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670504
++497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള (7 കി.മീ) ഒരു ചെറു പട്ടണം. ദേശീയപാത 66 ഇതു വഴി കടന്നു പോകുന്നു. ഈ പ്രദേശം കല്ല്യാശ്ശേരി ബ്ലോക്ക് ചെറുതാഴം പഞ്ചായത്തിൽ ഉൾപ്പെടുന്നു.തളിപ്പറമ്പ്-പയ്യന്നൂർ പാതയിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണിവിടം. പരിയാരം മെഡിക്കൽ കോളേജും,ആയുർ‌വേദ കോളേജും ഇതിനടുത്താണ്‌. തളിപ്പറമ്പിൽ നിന്നും, പയ്യന്നൂരിൽ നിന്നും പഴയങ്ങാടിയിലേക്കും മാതമംഗലത്തേക്കുമുള്ള പ്രധാന റോഡുമാർഗ്ഗമാണ് പിലാത്തറ

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • സെന്റ് ജോസഫ്സ് കോളേജ്
  • പിലാത്തറ കോ ഓപറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ്
  • വിറാസ് കോളേജ്
  • എംജിഎം കോളേജ്
  • വാദിഹൂദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വിളയാങ്കോട്
  • ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സ്
  • മേരി മാതാ ഇംഗ്ലീഷ് മീഡിയം സ്കൂൾ

അതിരുകൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പിലാത്തറ&oldid=4111544" എന്ന താളിൽനിന്ന് ശേഖരിച്ചത്