നെരുവമ്പ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെരുവമ്പ്രം

നെരുവമ്പ്രം
12°02′45″N 75°22′26″E / 12.045738°N 75.374°E / 12.045738; 75.374
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനം(ങ്ങൾ) ഏഴോം പഞ്ചായത്തു്
'
'
'
വിസ്തീർണ്ണം കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ
ജനസംഖ്യ കണക്കാക്കിയിട്ടില്ല
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670303
++497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രമാണു് നെരുവമ്പ്രം. പഴയങ്ങാടിയിൽ നിന്നും കുപ്പം വഴി തളിപ്പറമ്പിലേക്കുള്ള പാതയരികിലാണിതു് സ്ഥിതി ചെയ്യുന്നതു്.

നെരുവമ്പ്രത്തെ ആയുർവേദ ആശുപത്രി ഏഴോം പഞ്ചായത്തിലെ പ്രധാന ചികിത്സാകേന്ദ്രത്തിലൊന്നാണു്. 1950-കളിലാരംഭിച്ച നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാല ഗ്രന്ഥാലയം ഇവിടത്തെ സാസ്കാരിക കേന്ദ്രമാണു്.

"https://ml.wikipedia.org/w/index.php?title=നെരുവമ്പ്രം&oldid=3310934" എന്ന താളിൽനിന്ന് ശേഖരിച്ചത്