തലോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിൽ കുറ്റിയേരി വില്ലജിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണു തലോറ. കുന്നുകളാൽ ചുറ്റപ്പെട്ട ഒരു ഗ്രാമപ്രദേശമാണിത്. പ്രദേശവാസികളധികവും കർഷകവേലയിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. വിപുലമായ പാടശേഖരം ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്[അവലംബം ആവശ്യമാണ്].

"https://ml.wikipedia.org/w/index.php?title=തലോറ&oldid=1797032" എന്ന താളിൽനിന്ന് ശേഖരിച്ചത്