കിണവക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ കോട്ടയം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് കിണവക്കൽ. കണ്ണൂർ - കൂത്തുപറമ്പ് സംസ്ഥാന പാത 38 ഇതിലൂടെ കടന്നു പോകുന്നു.

"https://ml.wikipedia.org/w/index.php?title=കിണവക്കൽ&oldid=1343856" എന്ന താളിൽനിന്ന് ശേഖരിച്ചത്