കല്യാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽപ്പെടുന്ന പടിയൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് കല്യാട്. സമീപ പട്ടണം അഞ്ചു കിലോമീറ്റർ പടിഞ്ഞാറുള്ള ഇരിക്കൂർ ആണ്.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]
  • ഏ .എൽ.പി സ്കൂൾ കല്യാട്
  • കല്യാട് സർവീസ് സഹകരന ബാങ്ക്
  • കൃഷി ഭവൻ
  • വില്ലേജ് ഓഫീസ്
ആരാധനാലയങ്ങൾ[തിരുത്തുക]
  • കല്യാട് ശിവക്ഷേത്രം
  • തെരു ഗണപതി മണ്ഡപം
  • പുള്ളി വേട്ടക്കരുമകൻ ക്ഷേത്രം
പഴയകാലം[തിരുത്തുക]

പുരാതന കുടുംബമായിരുന്ന കല്ല്യാട് താഴത്ത് വീട്ടിലെ എശ്ശമാൻമാരായിരുന്നു ഈ പ്രദേശത്തിലെ പ്രധാന ജന്മി. ടിപ്പു സുൽത്താന്റെ പടനായകനായിരുന്ന വെള്ളുവക്കമ്മാരൻ ഈ പ്രദേശത്തുകാരനായിരുന്നു

"https://ml.wikipedia.org/w/index.php?title=കല്യാട്&oldid=3310885" എന്ന താളിൽനിന്ന് ശേഖരിച്ചത്