വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കമ്പിളിനാരകം |
 |
| ശാസ്ത്രീയ വർഗ്ഗീകരണം |
| സാമ്രാജ്യം: |
Plantae |
| (unranked): |
Angiosperms |
| (unranked): |
Eudicots |
| (unranked): |
Rosids |
| നിര: |
Sapindales |
| കുടുംബം: |
Rutaceae |
| ജനുസ്സ്: |
Citrus |
| വർഗ്ഗം: |
C. maxima |
| ശാസ്ത്രീയ നാമം |
Citrus maxima
(Burm.) Osbeck |
| പര്യായങ്ങൾ |
- Aurantium × corniculatum Mill.
- Aurantium decumana (L.) Mill.
- Aurantium decumanum (L.) Mill.
- Aurantium × distortum Mill.
- Aurantium maximum Burm.
- Aurantium × vulgare (Risso) M. Gómez
- Citrus × aurantiifolia subsp. murgetana Garcia Lidón et al.
- Citrus × aurantium subsp. aurantiifolia (Christm.) Guillaumin
- Citrus × aurantium var. crassa Risso
- Citrus × aurantium var. daidai Makino
- Citrus × aurantium var. decumana L. [Illegitimate]
- Citrus aurantium var. decumana L.
- Citrus × aurantium subsp. decumana (L.) Tanaka
- Citrus × aurantium var. dulcis Hayne
- Citrus × aurantium var. fetifera Risso
- Citrus × aurantium var. grandis L.
- Citrus × aurantium f. grandis (L.) M.Hiroe
- Citrus aurantium var. grandis L.
- Citrus × aurantium f. grandis (L.) Hiroë
- Citrus × aurantium var. lusitanica Risso
- Citrus aurantium var. sinensis L.
- Citrus × aurantium var. vulgaris (Risso) Risso & Poit.
- Citrus costata Raf.
- Citrus decumana L. [Illegitimate]
- Citrus grandis (L.) Osbeck
- Citrus grandis var. sabon (Seibert ex Hayata) Karaya
- Citrus grandis var. sabon (Siebold ex Hayata) Hayata
- Citrus grandis var. yamabuki (Tanaka) Karaya
- Citrus × humilis (Mill.) Poir.
- Citrus hystrix subsp. acida Engl.
- Citrus maxima (Burm.) Merr.
- Citrus obovoidea Yu.Tanaka
- Citrus pompelmos Risso
- Citrus sabon Siebold
- Citrus sabon Siebold ex Hayata
- Citrus × sinensis var. brassiliensis Tanaka
- Citrus × sinensis subsp. crassa (Risso) Rivera, et al.
- Citrus × sinensis subsp. fetifera (Risso) Rivera, et al.
- Citrus × sinensis subsp. lusitanica (Risso) Rivera, et al.
- Citrus × sinensis var. sanguinea (Engl.) Engl.
- Citrus × sinensis var. sekkan Hayata
- Citrus × sinensis subsp. suntara (Engl.) Engl.
- Citrus yamabuki Yu.Tanaka
പര്യായങ്ങൾ theplantlist.org - ൽ നിന്നും
|
ഒരു തരം നാരകമാണ് ബബ്ലൂസ് നാരങ്ങ അഥവാ കമ്പിളിനാരങ്ങ. ബബ്ലൂസ് നാരകം ഇടത്തരം വലിപ്പത്തിൽ വളരുന്ന ഒരു മരമാണ്. ഒരു നാളികേരത്തോളം വലിപ്പം വരുന്നവയാണ് (15-25 സെന്റി മീറ്റർ) ഇതിന്റെ ഫലം. മധുരമുള്ള അല്ലികളുള്ള ഇതിന്റെ ഫലം വെള്ള/ചുവപ്പ് നിറങ്ങളിൽ സാധാരണയായി കണ്ടുവരുന്നു. ഉള്ളിലെ കാമ്പിനുമേലെയായി നല്ല ഒരു പുറം ആവരണവും ഇവയ്ക്കുണ്ട്. തോടിന്റെ ഉൾഭാഗം സ്‌പോഞ്ച് പോലെയാണ്.
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
| കാ · സം · തി
|
|
|
കേരളത്തിൽ കാണപ്പെടുന്ന മരങ്ങൾ അക്ഷരമാല ക്രമത്തിൽ
|
|
| അ - ആ |
|
|
| ഇ- ഓ |
|
|
| ക |
|
|
| ഗ - ഞ |
|
|
| ത - ന |
|
|
| പ |
|
|
| ഫ - മ |
|
|
| യ - സ |
|
|