"ജനുവരി 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: nah:4 ic cē mētztli |
|||
വരി 113: | വരി 113: | ||
[[ms:4 Januari]] |
[[ms:4 Januari]] |
||
[[myv:Якшамковонь 4 чи]] |
[[myv:Якшамковонь 4 чи]] |
||
[[nah:4 |
[[nah:4 ic cē mētztli]] |
||
[[nap:4 'e jennaro]] |
[[nap:4 'e jennaro]] |
||
[[nds:4. Januar]] |
[[nds:4. Januar]] |
09:50, 18 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 4 വർഷത്തിലെ 4ആം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1932 - ബ്രിട്ടീഷ് ഇന്ത്യാ സർക്കാർ കോൺഗ്രസിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. തുടർന്ന് ഗാന്ധിജിയടക്കം പല നേതാക്കളും അറസ്റ്റിലായി.
- 1948 - ഒരു നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് ഭരണത്തിനു ശേഷം ബർമ പരമാധികാര റിപ്പബ്ലിക്കായി
- 1961 - 33 വർഷം നീണ്ടുനിന്ന പണിമുടക്ക് ഡെൻമാർക്കിൽ അവസാനിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന പണിമുടക്കാണിത്.
- 1966 - താഷ്കന്റ് ചർച്ച ആരംഭിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്താനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അയൂബ് ഖാനും പങ്കെടുത്തു.
ജനനം
മരണം
- 1961 - നോബൽ സമ്മാന ജേതാവായ ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞൻ എർവിൻ ഷ്രോഡിങർ
- 1965 - ബ്രിട്ടീഷ് കവിയും ദാർശനികനും വിമർശകനുമായ ടി.എസ്. എലിയട്ട്
- 2005 - പ്രശസ്ത നയതന്ത്രജ്ഞനും സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ജെ.എൻ. ദീക്ഷിത്