സംസ്ഥാനപാത 40 (കേരളം)
ദൃശ്യരൂപം
| സംസ്ഥാനപാത 40 (കേരളം) | |
|---|---|
| Route information | |
| Maintained by കേരള പൊതുമരാമത്ത് വകുപ്പ് | |
| Length | 114.815 കി.മീ (71.343 മൈ) |
| Major junctions | |
| From | ആലപ്പുഴ |
| To | കമ്പംമെട്ട് |
| Location | |
| Country | India |
| Highway system | |
| State Highways in | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് ഒരു സംസ്ഥാനപാതയാണ് SH 40 (സംസ്ഥാനപാത 40). ആലപ്പുഴയിൽ നിന്നും ആരംഭിച്ച്, ഇടുക്കി ജില്ലയിലെ കമ്പംമെട്ട് എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 114.815 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]ആലപ്പുഴ - മുഹമ്മ - തണ്ണീർമുക്കം - തലയോലപ്പറമ്പ് - പെരുവ - മുത്തോലപുരം - കൂത്താട്ടുകുളം - മാറിക - വഴിത്തല - തൊടുപുഴ - വണ്ണാപ്പുറം - കഞ്ഞിക്കുഴി - നെടുങ്കണ്ടം - തൂക്കുപാലം - കമ്പംമൊട്ട്.
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.