"മണക്കാട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 9: വരി 9:
* പടിഞ്ഞാറ് - മാറിക-മൂഴിക്കൽ കടവ് തോട്
* പടിഞ്ഞാറ് - മാറിക-മൂഴിക്കൽ കടവ് തോട്
==വാർഡുകൾ==
==വാർഡുകൾ==
#പാറക്കടവ്
#അരീക്കുഴ
#മണ്ണത്താംചേരി
#ആൽപ്പാറ
#ചിറ്റൂർ
#കുന്നത്തുപാറ
#മണക്കാട്
#മൈലാടുംപാറ
#പുതുപ്പരിയാരം
#നെടിയശാല
#കോലടി
#വഴിത്തല
#എരുമേലിക്കര


==അവലംബം==
==അവലംബം==

06:16, 9 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് മണക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1958-ൽ രൂപം കൊണ്ട ഈ പഞ്ചായത്ത് മണക്കാട് വില്ലേജിന്റെ പരിധിയിലാണ്. 20 ചതുരശ്ര കിലോമീറ്റർ മാത്രമാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം.


അതിരുകൾ

  • വടക്ക് - തൊടുപുഴയാർ
  • തെക്ക് - തൊടുപുഴ പിറവം റോഡ്
  • കിഴക്ക് - തൊടുപുഴ നഗരസഭ
  • പടിഞ്ഞാറ് - മാറിക-മൂഴിക്കൽ കടവ് തോട്

വാർഡുകൾ

  1. പാറക്കടവ്
  2. അരീക്കുഴ
  3. മണ്ണത്താംചേരി
  4. ആൽപ്പാറ
  5. ചിറ്റൂർ
  6. കുന്നത്തുപാറ
  7. മണക്കാട്
  8. മൈലാടുംപാറ
  9. പുതുപ്പരിയാരം
  10. നെടിയശാല
  11. കോലടി
  12. വഴിത്തല
  13. എരുമേലിക്കര

അവലംബം