"നവംബർ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: bjn:19 Nupimbir |
LaaknorBot (സംവാദം | സംഭാവനകൾ) (ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: kl:Novemberi 19 |
||
വരി 86: | വരി 86: | ||
[[kab:19 wember]] |
[[kab:19 wember]] |
||
[[kk:Қарашаның 19]] |
[[kk:Қарашаның 19]] |
||
[[kl:Novemberi 19]] |
|||
[[kn:ನವೆಂಬರ್ ೧೯]] |
[[kn:ನವೆಂಬರ್ ೧೯]] |
||
[[ko:11월 19일]] |
[[ko:11월 19일]] |
10:16, 8 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 19 വർഷത്തിലെ 323-ആം ദിനമാണ് (അധിവർഷത്തിൽ 324). വർഷത്തിൽ 42 ദിവസം ബാക്കി.
ചരിത്ര സംഭവങ്ങൾ
- 1493 - ക്രിസ്റ്റഫർ കൊളംബസ് തലേ ദിവസം കണ്ട ദ്വീപിൽ കപ്പലിറങ്ങി. ആ സ്ഥലത്തിന് സാൻ യുവാൻ ബാറ്റിസ്റ്റ്യൂട്ട എന്നു പേരിട്ടു. ഇന്നവിടം പ്യൂർട്ടോ റിക്കോ എന്നറിയപ്പെടുന്നു
- 1816 - വാഴ്സോ സർവകലാശാല സ്ഥാപിതമായി
- 1916 - സാമുവൽ ഗോൾഡ്സ്മിത്തും എഡ്ഗാർ സെൽവൈനും ചേർന്ന് ഗോൾഡ്വിൻ പിക്ച്ചേഴ്സ് സ്ഥാപിച്ചു.
- 1946 - അഫ്ഘാനിസ്ഥാൻ, ഐസ്ലാന്റ്, സ്വീഡൻ എന്നീ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ ചേർന്നു.
- 1969 - പെലെ ആയിരം ഗോൾ തികച്ചു.
- 1998 - മോണിക്ക ലെവിൻസ്കി കേസിൽ ബിൽ ക്ലിന്റൺന്റെ ഇമ്പീച്ച്മെന്റ് വാദം ആരംഭിച്ചു
- 1998 - വിൻസന്റ് വാൻ ഗോഗിന്റെ ദ പോർട്രെയ്റ്റ് ഓഫ് ആർട്ടിസ്റ്റ് വിതൗട്ട് ബിയേർഡ് എന്ന ചിത്രം എഴുപത്തി ഒന്നര ദശലക്ഷം അമേരിക്കൻ ഡോളറിന് ലേലം ചെയ്യപ്പെട്ടു.
ജന്മദിനങ്ങൾ
- 1922 - സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ ജന്മദിനം
- 1942 - പ്രശസ്ത വസ്ത്ര നിർമാതാവായ കല്വിൻ ക്ലീന്റെ ജന്മദിനം
- 1975 - സുസ്മിത സെന്നിന്റെ ജന്മദിനം