"പീരുമേട് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ഇടുക്കി ജില്ലയിലെ നാലു താലൂക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ ]] നാലു താലൂക്കുകളിലൊന്നാണ് പീരുമേട് താലൂക്ക്. 1286.37 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ജില്ലയിൽ ആകെയുള്ള 64 വില്ലേജുകളിൽ 10 വില്ലേജുകൾ ദേവികുളം താലൂക്കിൽ ഉൾപ്പെടുന്നു.
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ ]] നാലു താലൂക്കുകളിലൊന്നാണ് പീരുമേട് താലൂക്ക്. 1286.37 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ജില്ലയിൽ ആകെയുള്ള 64 വില്ലേജുകളിൽ 10 വില്ലേജുകൾ പീരുമേട് താലൂക്കിൽ ഉൾപ്പെടുന്നു.


==വില്ലേജുകൾ==
==വില്ലേജുകൾ==

11:18, 17 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇടുക്കി ജില്ലയിലെ നാലു താലൂക്കുകളിലൊന്നാണ് പീരുമേട് താലൂക്ക്. 1286.37 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ജില്ലയിൽ ആകെയുള്ള 64 വില്ലേജുകളിൽ 10 വില്ലേജുകൾ പീരുമേട് താലൂക്കിൽ ഉൾപ്പെടുന്നു.

വില്ലേജുകൾ

  1. ഏലപ്പാറ
  2. കൊക്കയാർ
  3. കുമിളി
  4. മഞ്ചുമല
  5. മ്ലാപ്പാറ
  6. പീരുമേട്
  7. പെരിയാർ
  8. പെരുവന്താനം
  9. ഉപ്പുതറ
  10. വാഗമൺ


"https://ml.wikipedia.org/w/index.php?title=പീരുമേട്_താലൂക്ക്&oldid=849238" എന്ന താളിൽനിന്ന് ശേഖരിച്ചത്