"മാർച്ച് 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ലിങ്ക്
No edit summary
 
വരി 5: വരി 5:
== ചരിത്രസംഭവങ്ങൾ ==
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
<onlyinclude>
* [[1602]] - [[ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി]] സ്ഥാപിതമായി.
* 1602 - [[ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി]] സ്ഥാപിതമായി.
* [[1739]] - [[നാദിർ ഷാ]] [[ദില്ലി]] കീഴടക്കി, നഗരം‍ കൊള്ളയടിച്ചു. മയൂരസിംഹാസനത്തിലെ രത്നങ്ങൾ മോഷ്ടിച്ചു.
* 1739 - [[നാദിർ ഷാ]] [[ദില്ലി]] കീഴടക്കി, നഗരം‍ കൊള്ളയടിച്ചു. മയൂരസിംഹാസനത്തിലെ രത്നങ്ങൾ മോഷ്ടിച്ചു.
* [[1861]] - പടിഞ്ഞാറൻ അർജന്റീനയിലെ മെൻഡോസ നഗരം ഒരു ഭൂകമ്പത്തിൽ പൂർണമായി നശിച്ചു.
* 1861 - പടിഞ്ഞാറൻ അർജന്റീനയിലെ മെൻഡോസ നഗരം ഒരു ഭൂകമ്പത്തിൽ പൂർണമായി നശിച്ചു.
* [[1916]] - [[ആൽബർട്ട് ഐൻസ്റ്റീൻ]] [[ആപേക്ഷികത സിദ്ധാന്തം]] പ്രസിദ്ധീകരിച്ചു.
* [[1916]] - [[ആൽബർട്ട് ഐൻസ്റ്റീൻ]] [[ആപേക്ഷികത സിദ്ധാന്തം]] പ്രസിദ്ധീകരിച്ചു.
* [[1956]] - [[ടുണീഷ്യ]] ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടി.
* [[1956]] - [[ടുണീഷ്യ]] ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടി.
* [[1964]] - [[യുറോപ്യൻ സ്പേസ് ഏജൻസി|യുറോപ്യൻ സ്പേസ് ഏജൻസിയുടെ]] മുൻ രൂപമായിരുന്ന യുറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സ്ഥാപിതമായി.
* [[1964]] - യുറോപ്യൻ സ്പേസ് ഏജൻസിയുടെ മുൻ രൂപമായിരുന്ന യുറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സ്ഥാപിതമായി.
* [[1986]] - [[ജാക്ക് ഷിറാക്]] ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
* [[1986]] - ജാക്ക് ഷിറാക് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
* [[1995]] - ജപ്പാനിലെ ടോക്യോ സബ്‌വേയിലെ [[സാരിൻ]] വിഷവാതക ആക്രമണത്തെതുടർന്ന് 12 പേർ മരിക്കുകയും 1300-ൽ അധികം പേർ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു.
* [[1995]] - ജപ്പാനിലെ ടോക്യോ സബ്‌വേയിലെ സാരിൻ വിഷവാതക ആക്രമണത്തെതുടർന്ന് 12 പേർ മരിക്കുകയും 1300-ൽ അധികം പേർ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു.
* [[2003]] - അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാഖിനെതിരെ സൈനിക ആക്രമണം തുടങ്ങി.
* [[2003]] - അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാഖിനെതിരെ സൈനിക ആക്രമണം തുടങ്ങി.
</onlyinclude>
</onlyinclude>

11:19, 19 മാർച്ച് 2019-നു നിലവിലുള്ള രൂപം


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 20 വർഷത്തിലെ 79 (അധിവർഷത്തിൽ 80)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1602 - ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായി.
  • 1739 - നാദിർ ഷാ ദില്ലി കീഴടക്കി, നഗരം‍ കൊള്ളയടിച്ചു. മയൂരസിംഹാസനത്തിലെ രത്നങ്ങൾ മോഷ്ടിച്ചു.
  • 1861 - പടിഞ്ഞാറൻ അർജന്റീനയിലെ മെൻഡോസ നഗരം ഒരു ഭൂകമ്പത്തിൽ പൂർണമായി നശിച്ചു.
  • 1916 - ആൽബർട്ട് ഐൻസ്റ്റീൻ ആപേക്ഷികത സിദ്ധാന്തം പ്രസിദ്ധീകരിച്ചു.
  • 1956 - ടുണീഷ്യ ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടി.
  • 1964 - യുറോപ്യൻ സ്പേസ് ഏജൻസിയുടെ മുൻ രൂപമായിരുന്ന യുറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സ്ഥാപിതമായി.
  • 1986 - ജാക്ക് ഷിറാക് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
  • 1995 - ജപ്പാനിലെ ടോക്യോ സബ്‌വേയിലെ സാരിൻ വിഷവാതക ആക്രമണത്തെതുടർന്ന് 12 പേർ മരിക്കുകയും 1300-ൽ അധികം പേർ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു.
  • 2003 - അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാഖിനെതിരെ സൈനിക ആക്രമണം തുടങ്ങി.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=മാർച്ച്_20&oldid=3108491" എന്ന താളിൽനിന്ന് ശേഖരിച്ചത്