"ഇരട്ടയാർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{prettyurl|Erattayar Gramapanchayat}}
{{prettyurl|Erattayar Gramapanchayat}}
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] ഉടുമ്പൻചോല താലൂക്കിലെ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1971-ൽ രൂപം കൊണ്ട ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 32.37 ചതുരശ്രകിലോമീറ്ററാണ്.
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] ഉടുമ്പൻചോല താലൂക്കിലെ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലാണ് '''ഇരട്ടയാർ ഗ്രാമപഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. 1971-ൽ രൂപം കൊണ്ട ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 32.37 ചതുരശ്രകിലോമീറ്ററാണ്.
==അതിരുകൾ==
==അതിരുകൾ==
* കിഴക്ക് - പാമ്പാടുംപാറ പഞ്ചായത്ത്
* കിഴക്ക് - പാമ്പാടുംപാറ പഞ്ചായത്ത്

12:07, 2 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1971-ൽ രൂപം കൊണ്ട ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 32.37 ചതുരശ്രകിലോമീറ്ററാണ്.

അതിരുകൾ

  • കിഴക്ക് - പാമ്പാടുംപാറ പഞ്ചായത്ത്
  • പടിഞ്ഞാറ് - കാമാക്ഷി പഞ്ചായത്ത്
  • തെക്ക് - കട്ടപ്പന പഞ്ചായത്ത്
  • വടക്ക് - നെടുംങ്കണ്ടം പഞ്ചായത്ത്

വാർഡുകൾ

  1. ചെമ്പകപ്പാറ
  2. ഈട്ടിത്തോപ്പ്
  3. പള്ളിക്കാനം
  4. ഇരട്ടയാര് നോര്ത്ത്
  5. എഴുകുംവയൽ
  6. കാറ്റാടിക്കവല
  7. ഇരട്ടയാര്
  8. ശാന്തിഗ്രാം സൌത്ത്
  9. ഉപ്പുകണ്ടം
  10. തുളസിപ്പാറ
  11. വാഴവര
  12. നാലുമുക്ക്
  13. ശാന്തിഗ്രാം
  14. ഇടിഞ്ഞമല

അവലംബം