"ജൂൺ 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) ലിങ്ക് |
||
വരി 8: | വരി 8: | ||
* [[1962]] - [[എയർ ഫ്രാൻസ്|എയർ ഫ്രാൻസിന്റെ]] [[ബോയിംഗ്|ബോയിംഗ് 707]] യാത്രാവിമാനം [[പാരിസ്|പാരീസിൽ]] നിന്നു പറന്നുയരുന്നതിനിടെ തകർന്ന് 130 പേർ മരിച്ചു. |
* [[1962]] - [[എയർ ഫ്രാൻസ്|എയർ ഫ്രാൻസിന്റെ]] [[ബോയിംഗ്|ബോയിംഗ് 707]] യാത്രാവിമാനം [[പാരിസ്|പാരീസിൽ]] നിന്നു പറന്നുയരുന്നതിനിടെ തകർന്ന് 130 പേർ മരിച്ചു. |
||
* [[1963]] - [[നോർത്ത്വെസ്റ്റ് എയർലൈൻസ്|നോർത്ത്വെസ്റ്റ് എയർലൈൻസിന്റെ]] യാത്രാവിമാനം [[ബ്രിട്ടീഷ് കൊളംബിയ|ബ്രിട്ടീഷ് കൊളംബിയക്കു]] സമീപം [[ശാന്തമഹാസമുദ്രം|ശാന്തസമുദ്രത്തിൽ]] തകർന്നു വീണു. 101 പേർ മരണമടഞ്ഞു. |

* [[1989]] - [[ടിയാനന്മെൻ ചത്വരം|ടിയാനന്മെൻ ചത്വരത്തിൽ]] തമ്പടിച്ച വിദ്യാർത്ഥി പ്രക്ഷോഭകരെ [[ചൈന|ചൈനീസ്]] സർക്കാർ പട്ടാളത്തെ അയച്ച് പുറത്താക്കി. |
* [[1989]] - [[ടിയാനന്മെൻ ചത്വരം|ടിയാനന്മെൻ ചത്വരത്തിൽ]] തമ്പടിച്ച വിദ്യാർത്ഥി [[1989ലെ ടിയാനെന്മെൻ സ്ക്വയർ പ്രക്ഷോഭം|പ്രക്ഷോഭകരെ]] [[ചൈന|ചൈനീസ്]] സർക്കാർ പട്ടാളത്തെ അയച്ച് പുറത്താക്കി. |
||
* [[1997]] - [[ലയണൽ ജോസ്പിൻ]] [[ഫ്രാൻസ്|ഫ്രാൻസിന്റെ]] പ്രധാനമന്ത്രിയായി. |
* [[1997]] - [[ലയണൽ ജോസ്പിൻ]] [[ഫ്രാൻസ്|ഫ്രാൻസിന്റെ]] പ്രധാനമന്ത്രിയായി. |
||
* [[2006]] - [[സെർബിയ-മോണ്ടെനെഗ്രോ]] റിപബ്ലിക്കിൽ നിന്നും [[ |
* [[2006]] - [[സെർബിയ-മോണ്ടെനെഗ്രോ]] റിപബ്ലിക്കിൽ നിന്നും [[മോണ്ടെനെഗ്രൊ]] സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. |
||
<noinclude> |
<noinclude> |
||
വരി 16: | വരി 16: | ||
* 1966 - [[വസീം അക്രം]], പാകിസ്താൻ ക്രിക്കറ്റ് താരം. |
* 1966 - [[വസീം അക്രം]], പാകിസ്താൻ ക്രിക്കറ്റ് താരം. |
||
* 1986 - [[ |
* 1986 - [[റാഫേൽ നദാൽ]], സ്പാനിഷ് ടെന്നിസ് താരം. |
||
== ചരമവാർഷികങ്ങൾ == |
== ചരമവാർഷികങ്ങൾ == |
12:59, 1 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 3 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 154-ാം ദിവസമാണ് (അധിവർഷത്തിൽ 155).
ചരിത്രസംഭവങ്ങൾ
- 1962 - എയർ ഫ്രാൻസിന്റെ ബോയിംഗ് 707 യാത്രാവിമാനം പാരീസിൽ നിന്നു പറന്നുയരുന്നതിനിടെ തകർന്ന് 130 പേർ മരിച്ചു.
- 1963 - നോർത്ത്വെസ്റ്റ് എയർലൈൻസിന്റെ യാത്രാവിമാനം ബ്രിട്ടീഷ് കൊളംബിയക്കു സമീപം ശാന്തസമുദ്രത്തിൽ തകർന്നു വീണു. 101 പേർ മരണമടഞ്ഞു.
- 1989 - ടിയാനന്മെൻ ചത്വരത്തിൽ തമ്പടിച്ച വിദ്യാർത്ഥി പ്രക്ഷോഭകരെ ചൈനീസ് സർക്കാർ പട്ടാളത്തെ അയച്ച് പുറത്താക്കി.
- 1997 - ലയണൽ ജോസ്പിൻ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 2006 - സെർബിയ-മോണ്ടെനെഗ്രോ റിപബ്ലിക്കിൽ നിന്നും മോണ്ടെനെഗ്രൊ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
ജന്മദിനങ്ങൾ
- 1966 - വസീം അക്രം, പാകിസ്താൻ ക്രിക്കറ്റ് താരം.
- 1986 - റാഫേൽ നദാൽ, സ്പാനിഷ് ടെന്നിസ് താരം.