"ഓഗസ്റ്റ് 30" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: hi:३० अगस्त |
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
||
വരി 1: | വരി 1: | ||
{{prettyurl|August 30}} |
|||
<noinclude>__NOEDITSECTION__ |
<noinclude>__NOEDITSECTION__ |
||
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ഓഗസ്റ്റ് 30''' വർഷത്തിലെ 243 (അധിവർഷത്തിൽ 244)-ാം ദിനമാണ്. |
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ഓഗസ്റ്റ് 30''' വർഷത്തിലെ 243 (അധിവർഷത്തിൽ 244)-ാം ദിനമാണ്. |
16:18, 16 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 30 വർഷത്തിലെ 243 (അധിവർഷത്തിൽ 244)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1574 - ഗുരു രാം ദാസ് നാലാമത്തെ സിഖ് ഗുരുവായി
- 1836 - സഹോദരന്മാരായ അഗസ്റ്റസ് ചാപ്പ്മാൻ അല്ലെനും ജോൺ കിർബി അല്ലെനും ബഫല്ലോ ബേയോയുടെ തീരപ്രദേശങ്ങളിൽ ഹ്യൂസ്റ്റൻ സ്ഥാപിച്ചു.
- 1945 - ജപ്പാനിൽ നിന്നു് ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ ഹോങ്കോങ്ങിന് മോചനം.
- 1957 - തിരുവിതാംകൂർ സർവകലാശാല കേരള സർവകലാശാലയായി നിലവിൽവന്നു
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ
- കാണാതായവർക്കുവേണ്ടിയുള്ള ദിനം