Jump to content

ജോൺ കിർബി അല്ലെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സഹോദരനായ അഗസ്റ്റസ് ചാപ്മാൻ അല്ലെനോടൊപ്പം യു.എസ്. സംസ്ഥാനമായ ടെക്സസിൽ ഹ്യൂസ്റ്റൺ നഗരം സ്ഥാപിച്ച[1] വ്യക്തിയാണ്‌ ജോൺ കിർബി അല്ലെൻ(1810-1838). ന്യൂയോർക്കിലെ കാനസറെയോവിൽ റോളണ്ട് അല്ലെന്റെയും സാറാ ചാപ്മാന്റെയും മകനായി ഇദ്ദേഹം ജനിച്ചു. ഇദ്ദേഹം അവിവാഹിതനായിരുന്നു. 1838 ഓഗസ്റ്റ് 15ൻ കൺജെസ്റ്റീവ് പനി ബാധിച്ച് ഇദ്ദേഹം മരണമടഞ്ഞു. ഇദ്ദേഹത്തെ ഹ്യൂസ്റ്റണിലെ ഫൗണ്ടേഴ്സ് സെമിത്തേരിയിലാണ്‌ സംസ്കരിച്ചിരിക്കുന്നത്.[2]

അവലംബം

[തിരുത്തുക]
  1. McComb, David G. (January 19, 2008). ""Houston, Texas"". Handbook of Texas Online. Retrieved 2008-06-01. {{cite web}}: Check date values in: |date= (help)
  2. Gravesite of John Kirby Allen



"https://ml.wikipedia.org/w/index.php?title=ജോൺ_കിർബി_അല്ലെൻ&oldid=2338948" എന്ന താളിൽനിന്ന് ശേഖരിച്ചത്