ജോൺ കിർബി അല്ലെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(John Kirby Allen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സഹോദരനായ അഗസ്റ്റസ് ചാപ്മാൻ അല്ലെനോടൊപ്പം യു.എസ്. സംസ്ഥാനമായ ടെക്സസിൽ ഹ്യൂസ്റ്റൺ നഗരം സ്ഥാപിച്ച[1] വ്യക്തിയാണ്‌ ജോൺ കിർബി അല്ലെൻ(1810-1838). ന്യൂയോർക്കിലെ കാനസറെയോവിൽ റോളണ്ട് അല്ലെന്റെയും സാറാ ചാപ്മാന്റെയും മകനായി ഇദ്ദേഹം ജനിച്ചു. ഇദ്ദേഹം അവിവാഹിതനായിരുന്നു. 1838 ഓഗസ്റ്റ് 15ൻ കൺജെസ്റ്റീവ് പനി ബാധിച്ച് ഇദ്ദേഹം മരണമടഞ്ഞു. ഇദ്ദേഹത്തെ ഹ്യൂസ്റ്റണിലെ ഫൗണ്ടേഴ്സ് സെമിത്തേരിയിലാണ്‌ സംസ്കരിച്ചിരിക്കുന്നത്.[2]

അവലംബം[തിരുത്തുക]

  1. McComb, David G. (January 19, 2008). ""Houston, Texas"". Handbook of Texas Online. ശേഖരിച്ചത് 2008-06-01. Check date values in: |date= (help)
  2. Gravesite of John Kirby Allen"https://ml.wikipedia.org/w/index.php?title=ജോൺ_കിർബി_അല്ലെൻ&oldid=2338948" എന്ന താളിൽനിന്ന് ശേഖരിച്ചത്