ഇത് സ്വയം പ്രവർത്തിക്കുന്നതോ, നിയന്ത്രിതമായി പ്രവർത്തിക്കുന്നതോ ആയ പ്രോഗ്രാമുകളാണ്.
കാര്യനിർവാഹകർ: ഈ യന്ത്രം അനുചിതമായി പ്രവർത്തിക്കുന്നുവെങ്കിൽ, ദയവായി യന്ത്രം നിർത്തുക.
അടിയന്തരമായി യന്ത്രം നിർത്തിയിടാനുള്ള ബട്ടൺ കാര്യനിർവാഹകർ: ഈ യന്ത്രം അനുചിതമായി പ്രവർത്തിക്കുന്നുവെങ്കിൽ അടിയന്തരമായി നിർത്തുവാൻ ഈ ബട്ടണുപയോഗിക്കുക.
(നേരിട്ടുള്ള കണ്ണി)
ഈ യന്ത്രം താഴെക്കാണുന്ന കാര്യങ്ങൾക്ക് ഇപ്പോൾ ഉപയോഗിക്കുന്നു.
പ്രെറ്റി യു ആർ എൽ കൊടുക്കുവാൻ ഉപയോഗിക്കുന്നു.
ഉപയോഗക്രമം
ഇംഗ്ലീഷ് അന്തർവിക്കി കണ്ണി ഉണ്ടെങ്കിൽ അത് പ്രെറ്റി യു.ആർ.എൽ ആയി കൊടുക്കും, പ്രെറ്റി.യു. ആർ.എൽ താൾ ഇല്ലെങ്കിൽ താൾ സൃഷ്ടിക്കുകയും പ്രസ്തുത മലയാളം താളിലേക്ക് തിരിച്ചു വിടുകയും ചെയ്യും.
പുതിയ പേജുകളിൽ മാത്രം (പരീക്ഷണാർത്ഥം)N മാനുഷിക എഡിറ്റുകൾ മതി.
അടുത്ത ഓട്ടത്തിനു ചേർക്കേണ്ടവ (മറക്കാതിരിക്കാൻ)
Check Blank Pretty URL link (If broken link change to en:title link as pretty)
Check The Present Pretty In the first line (if not make it so) ഇപ്പോൾ ഇതിന്റെ ആവശ്യമില്ല
If bot skip a title store it on a subpage /skipped and do it manual. (title with un handled character)
Handle all the pu redirects in the primary search.