Jump to content

ഉപയോക്താവിന്റെ സംവാദം:PsBot

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Talk here Instead of this talk page. Thank you.
This is a bot account. ഇത് ezhuttukari (talk) എന്ന ഉപയോക്താവ് പ്രവർത്തിപ്പിക്കുന്ന യന്ത്രത്തിന്റെ താളാണ്‌. ഇത് ഒരു അപരമൂർത്തി അല്ല, പക്ഷേ

ഇത് സ്വയം പ്രവർത്തിക്കുന്നതോ, നിയന്ത്രിതമായി പ്രവർത്തിക്കുന്നതോ ആയ പ്രോഗ്രാമുകളാണ്.

കാര്യനിർവാഹകർ: ഈ യന്ത്രം അനുചിതമായി പ്രവർത്തിക്കുന്നുവെങ്കിൽ, ദയവായി യന്ത്രം നിർത്തുക.

ml വിക്കിപീഡിയ യന്ത്രം


മാറ്റം ശ്രദ്ധിക്കുക, #റീഡയരക്റ്റ് ഉള്ള താൾ പ്രെറ്റി യു.ആർ.എൽ ചേർക്കുന്നതിൽനിന്നും ഒഴിവാക്കണം --ഷാജി 21:14, 10 ഡിസംബർ 2010 (UTC)[മറുപടി]

{{PU|}} എന്ന ഫലകം ചേർത്തിട്ടുള്ള താളുകളിലും ബോട്ട് {{prettyurl|}} എന്ന ഫലകം ചേർക്കുന്നുണ്ട്. കളിമൺപാത്രനിർമാണം എന്ന താൾ ഉദാഹരണം. ശരിയാക്കുമല്ലോ?--അജയ് ബാലചന്ദ്രൻ (സംവാദം) 05:56, 22 ജനുവരി 2013 (UTC)[മറുപടി]

ഒന്നു പറഞ്ഞുതരാമോ

[തിരുത്തുക]

ഈ പ്രെറ്റി യു. ആർ. എൽ ചേർക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഒന്നു പറഞ്ഞുതരാമോ?--സലീഷ് (സംവാദം) 08:05, 22 ജനുവരി 2013 (UTC)[മറുപടി]

മലയാളം പേരുള്ള വിക്കി താളിന്റെ യു.ആർ.എൽ. എവിടെയെങ്കിലും പേസ്റ്റ് ചെയ്യുമ്പോൾ വളരെ വൃത്തികേടായിരിക്കുമെന്നും (ഉദാ: http://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95) അതിനെ അൽപ്പം വൃത്തിയാക്കാൻ ഇംഗ്ലീഷിലാക്കിയൽ മതിയെന്നതുമാണ് (ഉദാ: http://ml.wikipedia.org/wiki/Member_states_of_the_United_Nations) ഇതിന്റെ ചേതോവികാരം എന്നുമാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 09:13, 22 ജനുവരി 2013 (UTC)[മറുപടി]

വാഹ്.. അജയ്ജീ... തകർപ്പൻ... പക്ഷേ അപ്പോൾ ഒരു സംശയം കൂടി.. പുതുതായി നിർമ്മിക്കുന്ന താളുകളിലും മലയാളം യു.ആർ.എൽ അല്ലെ വരുന്നത്....?--സലീഷ് (സംവാദം) 09:58, 22 ജനുവരി 2013 (UTC)[മറുപടി]

പുതുതായി നിർമ്മിക്കുന്ന എല്ലാ താളുകളിലും മലയാളം (പ്രെറ്റിയല്ലാത്ത) യു.ആർ.എലാണ് വരുക. താളിന്റെ പേര് മലയാളത്തിലായിരിക്കണം എന്ന നമ്മുടെ നയമാണ് കാരണം. ഈ പ്രെറ്റി യു.ആർ.എൽ. സംവിധാനത്തിലൂടെ ഓരോ താളുകൾക്കും ഒരു കാണാൻ വെടിപ്പുള്ള യു.ആർ.എൽ. നമ്മൾ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഫേസ് ബുക്കിലും മറ്റും ലിങ്ക് പേസ്റ്റ് ചെയ്യാൻ സൗകര്യം ഇത്തരം പ്രെറ്റി യു.ആർ.എല്ലുകളാണ്. ഈ ചർച്ച കൂടി ഒന്ന് വായിച്ചുനോക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 10:05, 22 ജനുവരി 2013 (UTC)[മറുപടി]

നന്ദി അജയ്ജീ, സംഗതി ഗംഭീരമായിട്ടുണ്ട്. ഒരു സംശയം കൂടി... ചിലർ ലേഖനം തുടങ്ങുമ്പോൾ ഇംഗ്ലീഷിൽ തുടങ്ങിയിട്ട് മലയാലത്തിലേക്ക് തിരിച്ചുവിടുന്നത് ഇതേ ഉദ്ദേശത്തോടെയാണല്ലേ...?--സലീഷ് (സംവാദം) 10:16, 22 ജനുവരി 2013 (UTC)[മറുപടി]

അതെ. ഇംഗ്ലീഷിൽ നിന്നു തുടങ്ങിയാലും മലയാളത്തിൽ നിന്ന് തുടങ്ങിയാലും പ്രെറ്റി യു.ആർ.എൽ. മലയാളം താ‌ളിൽ ചേർത്താൽ ഇംഗ്ലീഷ് വിലാസം പ്രദർശിപ്പിക്കുക എന്ന ഒരു കണ്ണി താളിന്റെ മുകളിൽ വലതുവശത്തായി പ്രത്യക്ഷപ്പെടും. ഇംഗ്ലീഷിൽ ഒരു തിരിച്ചുവിടൽ താളുണ്ടെങ്കിൽ ആ കണ്ണി നീലയും ഇല്ലെങ്കിൽ ചുവപ്പുമായിരിക്കും. --അജയ് ബാലചന്ദ്രൻ (സംവാദം) 11:23, 22 ജനുവരി 2013 (UTC)[മറുപടി]
വിശദ വിവരങ്ങൾ ഈ ഫലകത്തിന്റെ താളിൽ {{Prettyurl}} ഉണ്ട്.--എഴുത്തുകാരി സംവാദം 18:28, 22 ജനുവരി 2013 (UTC)[മറുപടി]
ഗംഭീരം...

ഈ ക്ലാസ് തന്നതിന്... പെരുത്ത് നന്ദി.. ഇതിന്റെ പ്രതിഫലനങ്ങൾ ഇനിയുള്ള എന്റെ വിക്കിത്തിരുത്തുകളിൽ കാണാം... ഗ്രേറ്റ്....... വളരെ നന്ദി...--സലീഷ് (സംവാദം) 10:02, 23 ജനുവരി 2013 (UTC)[മറുപടി]

If this is the first article that you have created, you may want to read the guide to writing your first article.

You may want to consider using the Article Wizard to help you create articles.

Hello, and welcome to Wikipedia. This is a notice to inform you that a tag has been placed on Clerodendrum requesting that it be speedily deleted from Wikipedia. This has been done under section A1 of the criteria for speedy deletion, because it is a very short article providing little or no context to the reader. Please see Wikipedia:Stub for our minimum information standards for short articles. Also please note that articles must be on notable subjects and should provide references to reliable sources that verify their content.

If you think this page should not be deleted for this reason, you may contest the nomination by visiting the page and clicking the button labelled "Contest this speedy deletion". This will give you the opportunity to explain why you believe the page should not be deleted. However, be aware that once a page is tagged for speedy deletion, it may be deleted without delay. Please do not remove the speedy deletion tag from the page yourself, but do not hesitate to add information in line with Wikipedia's policies and guidelines. If the page is deleted, and you wish to retrieve the deleted material for future reference or improvement, then please contact the deleting administrator, or if you have already done so, you can place a request here. Karikkan (സംവാദം) 09:28, 24 ഫെബ്രുവരി 2017 (UTC)[മറുപടി]

If this is the first article that you have created, you may want to read the guide to writing your first article.

You may want to consider using the Article Wizard to help you create articles.

Hello, and welcome to Wikipedia. This is a notice to inform you that a tag has been placed on Best of Luck (film) requesting that it be speedily deleted from Wikipedia. This has been done under section A1 of the criteria for speedy deletion, because it is a very short article providing little or no context to the reader. Please see Wikipedia:Stub for our minimum information standards for short articles. Also please note that articles must be on notable subjects and should provide references to reliable sources that verify their content.

If you think this page should not be deleted for this reason, you may contest the nomination by visiting the page and clicking the button labelled "Contest this speedy deletion". This will give you the opportunity to explain why you believe the page should not be deleted. However, be aware that once a page is tagged for speedy deletion, it may be deleted without delay. Please do not remove the speedy deletion tag from the page yourself, but do not hesitate to add information in line with Wikipedia's policies and guidelines. If the page is deleted, and you wish to retrieve the deleted material for future reference or improvement, then please contact the deleting administrator, or if you have already done so, you can place a request here. ജിനോയ്‌ ടോം ജേക്കബ് (സംവാദം) 07:00, 29 ജൂൺ 2018 (UTC)[മറുപടി]

Best of Luck (film) എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം

[തിരുത്തുക]

Best of Luck (film) എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/Best of Luck (film) എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 ജിനോയ്‌ ടോം ജേക്കബ് (സംവാദം) 09:52, 22 ജൂലൈ 2018 (UTC)[മറുപടി]