"നവംബർ 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: kk:13 қараша |
|||
വരി 4: | വരി 4: | ||
== ചരിത്രസംഭവങ്ങൾ == |
== ചരിത്രസംഭവങ്ങൾ == |
||
</noinclude> |
</noinclude> |
||
* 1927 - ഹഡ്സൺ നദിക്കു കുറുകേ [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കിനേയും]] ന്യൂജേഴ്സിയെയും ബന്ധിപ്പിച്ചുകൊണ്ട് |
* 1927 - ഹഡ്സൺ നദിക്കു കുറുകേ [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കിനേയും]] [[ന്യൂ ജെഴ്സി|ന്യൂജേഴ്സിയെയും]] ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവർത്തനമാരംഭിച്ചു. |
||
* 1970 - കിഴക്കൻ |
* 1970 - കിഴക്കൻ പാക്കിസ്ഥാനിൽ (ഇപ്പോഴത്തെ [[ബംഗ്ലാദേശ്]]) ഭോല എന്ന ചുഴലിക്കൊടുങ്കാറ്റിൽ 5 ലക്ഷത്തോളം പേർ മരണമടഞ്ഞു. |
||
* 1985 - കൊളംബിയയിലെ അർമെറോയിൽ നെവാഡോ ഡെൽ റൂയിസ് എന്ന |
* 1985 - [[കൊളംബിയ|കൊളംബിയയിലെ]] അർമെറോയിൽ നെവാഡോ ഡെൽ റൂയിസ് എന്ന അഗ്നിപർവ്വത വിസ്ഫോടനം 23,000 പേരുടെ മരണത്തിനു കാരണമായി. |
||
* 1990 - [[വേൾഡ് വൈഡ് വെബ്]] ആരംഭിച്ചു. |
* 1990 - [[വേൾഡ് വൈഡ് വെബ്]] ആരംഭിച്ചു. |
||
* 1994 - സ്വീഡനിലെ വോട്ടർമാർ യൂറോപ്യൻ യൂണിയനിൽ ചേരാൻ തീരുമാനമെടുത്തു |
* 1994 - [[സ്വീഡൻ|സ്വീഡനിലെ]] വോട്ടർമാർ യൂറോപ്യൻ യൂണിയനിൽ ചേരാൻ തീരുമാനമെടുത്തു. |
||
<noinclude> |
<noinclude> |
||
== ജന്മദിനങ്ങൾ == |
== ജന്മദിനങ്ങൾ == |
||
* 1955 -ആമേരിക്കൻ അഭിനേത്രി വൂപ്പി ഗോൾഡ്നർഗിന്റെ ജന്മദിനം |
* 1955 -ആമേരിക്കൻ അഭിനേത്രി വൂപ്പി ഗോൾഡ്നർഗിന്റെ ജന്മദിനം |
08:46, 13 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 13 വർഷത്തിലെ 317-ാം ദിനമാണ് (അധിവർഷത്തിൽ 318). വർഷത്തിൽ 48 ദിവസം ബാക്കി.
ചരിത്രസംഭവങ്ങൾ
- 1927 - ഹഡ്സൺ നദിക്കു കുറുകേ ന്യൂയോർക്കിനേയും ന്യൂജേഴ്സിയെയും ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവർത്തനമാരംഭിച്ചു.
- 1970 - കിഴക്കൻ പാക്കിസ്ഥാനിൽ (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഭോല എന്ന ചുഴലിക്കൊടുങ്കാറ്റിൽ 5 ലക്ഷത്തോളം പേർ മരണമടഞ്ഞു.
- 1985 - കൊളംബിയയിലെ അർമെറോയിൽ നെവാഡോ ഡെൽ റൂയിസ് എന്ന അഗ്നിപർവ്വത വിസ്ഫോടനം 23,000 പേരുടെ മരണത്തിനു കാരണമായി.
- 1990 - വേൾഡ് വൈഡ് വെബ് ആരംഭിച്ചു.
- 1994 - സ്വീഡനിലെ വോട്ടർമാർ യൂറോപ്യൻ യൂണിയനിൽ ചേരാൻ തീരുമാനമെടുത്തു.
ജന്മദിനങ്ങൾ
- 1955 -ആമേരിക്കൻ അഭിനേത്രി വൂപ്പി ഗോൾഡ്നർഗിന്റെ ജന്മദിനം
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ
- അന്താരാഷ്ട്ര ഫോൺ ഡയറക്ടറി ദിനം