ചേരന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിസ്തുവർഷത്തിൻ്റെ ആദിശതകങ്ങളിൽത്തന്നെ ചേരന്മാർ കേരളത്തിലെ പ്രബലശക്തിയെന്ന നിലയിൽ പ്രതിഷ്ഠനേടി. വഞ്ചി,തൊണ്ടി,കരൂർ എന്നീവടങ്ങളിൽ ആസ്ഥാനമുറപ്പിച്ചിരുന്ന മൂന്നു സ്വതന്ത്രശാഖകൾ ചേരരാജവംശത്തിനുണ്ടായിരുന്നു.

"https://ml.wikipedia.org/w/index.php?title=ചേരന്മാർ&oldid=2591859" എന്ന താളിൽനിന്നു ശേഖരിച്ചത്