കൊങ്ങ് വെള്ളാളർ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ദ്രാവിഡജനതതയിലെ പ്രധാന വിഭാഗമാണ് വെള്ളാളരിൽ ഒരു ഉപവിഭാഗമാണ് കൊങ്ങ് വെള്ളാളർ. ഗൗവുണ്ടർ എന്നും ഇവർ അറിയപ്പെടുന്നു. സംഘകാലത്തെ കൃഷീവലരിൽപ്പെട്ട ഒരു വിഭാഗമാണിവർ. സംഘകാലത്ത് ഏറ്റവും ബഹുമാന്യർ "അറിവോർ" എന്ന ജ്ഞാനികളായിരുന്നു. അവർ ഗ്രാമങ്ങളിൽ ശാന്തജീവിതം നയിച്ചു. സമൂഹത്തിൽ അടുത്ത സ്ഥാനം ഉഴവർ എന്നറിയപ്പെട്ട കൃഷീവലർക്കായിരുന്നു. കുലീനരായിരുന്ന അവരിൽ രണ്ടു വിഭാഗം ഉണ്ടായിരുന്നു. ജലസ്രോതസ്സുകളിലെ വെള്ളം കൊണ്ടു കൃഷി ചെയ്യുകയും വെള്ളപ്പൊക്കം തടയുകയും ചെയ്തിരുന്നവർ വെള്ളാളരെന്നും കാർമേഘം നൽകുന്ന മഴവെള്ളം സംഭരിച്ചു കൃഷി ചെയ്തിരുന്നവർ കരാളർ എന്നും അറിയപ്പെട്ടു.
Castes of India | |
Kongu Vellalar | |
തരം | മറ്റ് പിന്നാക്ക വിഭാഗം |
ഉപവിഭാഗം | |
പ്രധാനമായും കാണുന്നത് | തമിഴ്നാട്, കേരളം, കർണാടക |
ഭാഷകൾ | തമിഴ് (കൊങ്ങു തമിഴ്) |
മതം | ഹിന്ദുമതം (ശൈവമതം) |
പേരിനു പിന്നിൽ
[തിരുത്തുക]തമിഴ്നാടിന്റെ പടിഞ്ഞാറ് ഭാഗം കൊങ്ങു നാട് (കൊങ്കു നാട്) എന്നാന്നു തമിഴിൽ അറിയപ്പെടുനത്. ഗംഗനാട് എന്ന സമസ്കൃത പദത്തിൽ നിന്നാണ് ഉണ്ടായത്. ഈ പ്രദേശം പണ്ട് "വിജയ നഗര" രാജാക്കന്മാർ ഭരണത്തിൽ പെട്ടിരുന്നപ്പോൾ കൊങ്ങ് വെള്ളാളർ സമൂഹം ഗവുണ്ടർ ( തമിഴ് : കവുണ്ടർ, കൌണ്ടര് : ENG: Gounder), ഗൗവുണ്ടർ എന്ന സമുദായപ്പേരിൽ ധരിച്ചു.
മതവിശ്വാസം
[തിരുത്തുക]കൊങ്ങ് വെള്ളാളർ (കൊങ്കു വെള്ളാള ഗൗവുണ്ടർ ) സമുദായത്തിലെ അംഗങ്ങൾ എക്കാലവും ഹിന്ദുമതത്തിന്റെ ഭാഗമായി നിലനിന്നിരുന്നു എന്നു പൊതുവേ കരുതപ്പെടുന്നു. ഹിന്ദുമതത്തിൽപ്പെട്ട എല്ലാ മൂർത്തികളെയും ഗൗവുണ്ടർമാർ ആരാധിച്ചുപോന്നു. എന്നാൽ വൈഷ്ണവമതം, ശൈവമതം എന്നിങ്ങനെയുള്ള വിഭാഗീയവിശ്വാസങ്ങൾ അവർക്കിടയിൽ ഉണ്ടായിരുന്നില്ല. അമ്മൻ, (ശക്തി), ഭഗവതി, ദുർഗ്ഗ, കാളി തുടങ്ങിയ സ്ത്രൈണമൂർത്തികളും സുബ്രഹ്മണ്യൻ ,ശിവൻ, ഗണപതി തുടങ്ങിയ ആര്യദൈവസങ്കല്പങ്ങളും ഗൗവുണ്ടർമാര്ക്കിടയിൽ പുരാതനകാലം മുതൽ പ്രചാരത്തിലുണ്ടായിരുന്നു.ജൈന വഴിപാടും ഗൗണ്ടർമാരിൽ പ്രത്യേകത ആയിരുന്നു.
ചരിത്രം
[തിരുത്തുക]കണ്ടെടുക്കപ്പെട്ട രേഖകളിൽ ലഭ്യമായതനുസരിച്ച് ഗൗവുണ്ടർമാരെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയവരിൽ ഒരാള് കവിച്ചക്രവര്തി എന്നറിയപ്പെട്ട കംബരാന്നു.വേദങ്ങളിലും തമിഴ് സാഹിത്യത്തിലും വിദഗ്ദരായ ഇവർ കമ്പരാമായണം എന്ന ഗാഥ തമിഴിൽ രേഖപ്പെടുത്തി.അല്ലാതെ ഗൗണ്ടർമാരെ കുറിച്ച് ഇവരോട പാട്ടുകൾ പ്രബല്യമാന്നു.കവി കമ്പർ, ഏർ എഴുപത് എന്ന കൃതിയിൽ വെള്ളാളരേക്കാൾ ഉയർന്ന വംശം മറ്റൊന്നില്ല എന്നെഴുതിയിട്ടുണ്ട്.
ഗോത്രങ്ങൾ
[തിരുത്തുക]- അധിത്രെയ കുംബാൻ
- ആടൈ
- ആദി
- അധിരാ
- ആവാൻ
- അന്താ
- അഗ്നി
- ആവാൻ
- അനങ്ങാൻ
- ആന്ധുവൻ ആരിയൻ(noble)
- അഴകൻ
- ഭരതൻ (descendants of Bharata)
- ബ്രമ്മൻ
- ദേവേന്ദ്രൻ
- ധനഞ്ജയൻ (descendants of Arjuna)
- ദാനവന്തൻ
- ഈഞ്ഞൻ
- എണ്ണാ
- ഇന്ദ്രൻ
- കാടാൻ
- കാട
- കാവലർ
കടുന്തുവി കളിഞ്ഞി കംപകുലത്താൻ കണക്കാൻ കനവാളന് കണ്ണൻ കണ്ണധ കരുങ്കണ്ണൻ കൌറി കാവലാൻ കിളിയാൻ കീരൻ കോടറങ്ങി കൂരൈ കുരുപ്പാൻ കൊട്രന്ധായ് ക്കൊട്ടാരർ കോവര് കൊവേന്തർ ക്കുമരന്ധൈ കുണ്ടാളി കുങ്ങിളി കുനിയാൻ കുന്നുക്കാൻ കുയിലാൻ കുഴലായൻ മാട മാധാമൻ മാതുളി മാവലർ മണിയൻ മയിലാൻ മഴുലഴകാൻ മേദി മേനി മീനവാൻ മോഇമ്പൻ മൂളാൻ മൂരിയാൻ മുക്കണ്ണൻ മുനൈവീരാൻ മുത്താൻ മുഴുക്കാത്താൻ (same as പൊരുൽതന്ത ) നാരൈ നന്ധാൻ നീലൻ നീരുന്നി ണൈധലി നേരിയാൻ ഓതാലൻ ഒഴുക്കാർ പാലിയാൻ പാമ്ബാൻ പാണൻ പാണ്ട്യൻ (Pandya dynasty) പാധാരി പടതലൈയാൻ പധുമൻ പടുക്കുന്നി പൈധാളി പനൈയൻ പനങ്ങടൈ (Elumathur Kadais and Maruthurai Kadais-distinct from Kadais, note:Salem and Namakkal dist Kadais don't marry into this kootam,traditionally vegetarian) പഞ്ഞമൻ പന്നൈ പന്നൻ പാമാരാൻ പാവലൻ പയിരൻ പെരിയാൻ പെരുങ്കുടി പിള്ളൻ പൊടിയാൻ പൊന്നൻ പൂച്ചധൈ പൂസാൻ പ്പൊരുൽതന്ത or പെരിഴന്താൻ (same as mulukadhan) പുന്നൈ പുതാൻ സാകാടാ ശാത്തന്തൈ Sathuvaraayan (meaning:good rulers) Sanagan (Janakar's descendants) സേടൻ സെല്ലാൻ സെമ്പൂതാൻ സെമ്വാൻ സെങ്ങന്നൻ സെന്ഗുന്നി ചെരലാൻ സേവടി സേവ്വെന്തി സേവ്വയാൻ ചിലമ്പൻ സോമൻ സൂലാൻ സൂര്യൻ (Suriyavamsam) സോതി സൌറിയാൻ സുരപി തനക്കവാൻ തവലയാൻ തഴിഞ്ഞി തേമാൻ തോട തൂറാൻ തൊരക്കാൻ തുണ്ടുമൻ ഉവനൻ ഉഴവൻ Vaanan(Vaani) Vannakkan വെളിയൻ വെള്ളമ്പൻ വേന്ധ്ൻ വേണ്ടുവാൻ വിളിയാൻ
- വില്ലി
- വിലോസനൻ
Viradhan (descendants of Viratan of Mahabharata) Viraivulan: This list is not exhaustive.
രാജ കുലങ്ങൾ
[തിരുത്തുക]- Kaalingarayar-Kings of Kalinga Ganga dynasty (Eastern Ganga dynasty)
- Vaanavarayar-Bana dynasty
- Pallavarayar-Pallava dynasty
- Palayakottai Mandradiyar-chieftain
- Cheran kootam-Chera dynasty
- Pandya kootam-Pandya dynasty
- Kannan(Kannuvan)-original Ganga rulers
- Kadai-Kaadava dynasty
- Elumathur kadai - Kangayars