തമിഴ്നാട് ഗവർണ്ണർമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ്നാട് ഗവർണ്ണർമാരായി ചുമതലയേറ്റവരുടെ സമ്പൂർണ്ണ പട്ടികയാണിത്.

# ഗവർണ്ണർ സ്ഥാനമേറ്റ തിയതി സ്ഥാനമൊഴിഞ്ഞ തിയതി തവണ സ്ഥാനമേൽപ്പിച്ച പ്രസിഡന്റ്
1 ഉജ്വൽ സിംഗ് 14 ജനുവരി 1969 27 മേയ് 1971 1 സക്കീർ ഹുസൈൻ
2 കോഡറദാസ് കാളിദാസ് ഷാ 27 മേയ് 1971 16 ജൂൺ 1976 1 വി.വി. ഗിരി
3 മോഹൻ ലാൽ സുഖാഡിയ 16 ജൂൺ 1976 8 ഏപ്രിൽ 1977 1 ഫക്രുദ്ദീൻ അലി അഹമ്മദ്‌
4 ജസ്റ്റിസ് പി . ഗോവിന്ദൻ നായർ (acting)[1] 9 ഏപ്രിൽ 1977 27 ഏപ്രിൽ 1977 1
5 പ്രഭുദാസ് ബി. പട്‌വാരി 27 ഏപ്രിൽ 1977 27 ഒക്ടോബർ 1980 1 ബി. ഡി. ജട്ടി
6 ജസ്റ്റിസ് എം. എം. ഇസ്മയിൽ (acting) 27 ഒക്ടോബർ 1980 4 നവംബർ 1980 1
7 സാദിഖ് അലി 4 നവംബർ 1980 3 സെപ്റ്റംബർ 1982 1 നീലം സഞ്ജീവ റെഡ്ഡി
8 സുന്ദർലാൽ ഖുറാന 3 സെപ്റ്റംബർ 1982 17 ഫെബ്രുവരി 1988 1 ഗ്യാനി സെയിൽ സിംഗ്‌
9 പി. സി. അലക്സാണ്ടർ 17 ഫെബ്രുവരി 1988 24 മേയ് 1990 1 ആർ. വെങ്കിട്ടരാമൻ
10 സുർജിത് സിംഗ് ബർണാല 24 മേയ് 1990 15 ഫെബ്രുവരി 1991 1 ആർ. വെങ്കിട്ടരാമൻ
11 ഭീഷ്മ നരെയ്ൻ സിംഗ് 15 ഫെബ്രുവരി 1991 31 മേയ് 1993 1 ആർ. വെങ്കിട്ടരാമൻ
12 ചിന്ന റെഡ്ഡി 31 മേയ് 1993 2 ഡിസംബർ 1996 1 ശങ്കർ ദയാൽ ശർമ്മ
13 കൃഷ്ണകാന്ത് (additional charge)[1] 2 ഡിസംബർ 1996 25 ജനുവരി 1997 1
14 ഫാത്തിമ ബീവി 25 ജനുവരി 1997 3 ജൂലൈ 2001 1 ശങ്കർ ദയാൽ ശർമ്മ
15 സി. രംഗരാജൻ (additional charge) 3 ജൂലൈ 2001 18 ജനുവരി 2002 1
16 പി.എസ്. രാമമോഹൻ റാവു 18 ജനുവരി 2002 3 നവംബർ 2004 1 എ.പി.ജെ. അബ്ദുൽ കലാം
17 സുർജിത് സിംഗ് ബർണാല 3 നവംബർ 2004 31 ഓഗസ്റ്റ് 2011 2
18 കെ. റോസയ്യ 31 ഓഗസ്റ്റ് 2011 1 സെപ്റ്റംബർ 2016 1 പ്രതിഭാ പാട്ടീൽ
Graphical
Konijeti RosaiahSurjit Singh BarnalaP. S. Ramamohan RaoC. RangarajanM. Fatima BeeviKrishan KantM. Chenna ReddyBhishma Narain SinghSurjit Singh BarnalaP. C. AlexanderSundar Lal KhuranaSadiq AliM. M. IsmailPrabhudas PatwariP. Govindan NairMohan Lal SukhadiaK. Kalidas ShahUjjal Singh

അവലംബം[തിരുത്തുക]

  1. 1.0 1.1 Past Governors (Raj Bhavan, Chennai, 20 സെപ്റ്റംബർ 2008)