മംഗളൂരു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മംഗലാപുരം | |
|
|
|
| 12.87° N 74.88° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കർണാടക |
| ജില്ല | ദക്ഷിണ കന്നട |
| ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
| മെയർ ഡെപ്യൂട്ടി മേയർ |
ഗണേഷ് ഹൊസബെട്ടു ഷക്കീല കാവ |
| വിസ്തീർണ്ണം | 111.18ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 398,745 |
| ജനസാന്ദ്രത | 3586.5/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
575001 ++91 824 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
കർണാടക സംസ്ഥാനത്തെ ഒരു പ്രധാന തുറമുഖ നഗരമാണ് മംഗളൂരു[1] അഥവാ മംഗലാപുരം (IPA:\ˈmaŋ-gə-ˌlȯr\; Kannada: ಮಂಗಳೂರು, Mangalūru; Tulu: Kudla, ಕುಡ್ಲ; Konkani: Kodial, ಕೊಡಿಯಾಲ್; Beary: Maikala, ಮೈಕಲ) pronunciation .ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്ത് അറബിക്കടലിന്റെ തീരത്തായിട്ടാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.
ദക്ഷിണ കന്നട ജില്ലയുടെ ആസ്ഥാനമായ ഈ നഗരത്തിലാണ് ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത്. ചരക്ക് കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയിൽ ഒമ്പതാം സ്ഥാനമാണ് ഈ തുറമുഖത്തിനുള്ളത്[2]. ഇന്ത്യയിലെ കാപ്പി, കശുവണ്ടി വാണിജ്യത്തിന്റെ 75 ശതമാനവും മംഗലാപുരത്താണ് നടക്കുന്നത്[2][3].
അവലംബം [തിരുത്തുക]
- ↑ http://www.hindu.com/2005/12/19/stories/2005121916120100.htm
- ↑ 2.0 2.1 http://www.ellisonroberts.co.uk/files/ellison/EXPLORE%20KARNATAKA.pdf
- ↑ AIR FM Gold Radio, Delhi (Broadcasted at 18:15 on April 10, 2008)
- ↑ "Worst-Case Scenario". The Times of India. 30 November 2006. ശേഖരിച്ചത് 2008-08-25.
- ↑ Kunal Bhatia (26 February 2008). "Mangalore: Of cultural institutions, tiles and religious spots". Mumbai Mirror. ശേഖരിച്ചത് 2008-08-25.