നേത്രാവതി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണ്ണാടകയിലെ മംഗലാപുരത്തിനടുത്ത് അറബിക്കടലിൽ ചേരുന്ന ഒരു നദിയാണ് നേത്രാവതി. (തുളു: ನೇತ್ರಾವತಿ ತುದೆ , കന്നഡ: ನೇತ್ರಾವತಿ) ) മംഗലാപുരം ജില്ലയിലെ പശ്ചിമ പർവ്വത നിരയുടെ പടിഞ്ഞാറു നിന്നും ഉദ്ഭവിക്കുന്നു. 103 കിലോമീറ്റർ നീളമുള്ള ഈ നദിയിൽ ഏകദേശം 4600 ക്യു. മീറ്റർ ജലപ്രവാഹമാണ് പ്രതിവർഷം ഉണ്ടാകുന്നത്.
|
||||||||||||||||||||