ടോളമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗണിതശാസ്ത്രജ്ഞന്‍, ജ്യോതിശാസ്ത്രജ്ഞന്‍, സംഗീതവിദ്വാന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഗ്രീക്ക് പണ്ഡിതനാണ്‌ ടോളമി. ശരിയായ പേര്‌ ക്ലോഡിയസ് ടോളമേയസ്. ഭൂമിയുടെ ചുറ്റും സൂര്യനുള്‍പ്പടെയുള്ള ഗ്രഹങ്ങള്‍ ചുറ്റിത്തിരിയുകയാണ്‌ എന്നായിരുന്നു ടോളമിയുടെ സിദ്ധാന്തം. ഭാരതിത്തിലേക്ക് യാത്രനടത്തിയാ ആദ്യത്തെ വിദേശസഞ്ചാരികളിലൊരാളാണ്‌ ടോളമി.

[തിരുത്തുക] ജീവിത രേഖ

ക്രി.വ. 95-നും 162 നും ഇടക്കാണ്‌ ടോളമിയിടെ ജീവിതകാലം. വ്യക്തമായി എന്നാണ്‌ അദ്ദേഹം ജനിച്ചതെന്ന് രേഖകള്‍ ഇല്ല. ഈജിപ്തിലെ അലക്സാണ്ഡ്രിയയില്‍ 40 വര്‍ഷത്തോളം അദ്ദേഹം ജീവിച്ചിരുന്നതായി രേഖകള്‍ ഉണ്ട്.

[തിരുത്തുക] ആധാരസൂചിക

[തിരുത്തുക] കുറിപ്പുകള്‍


കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികള്‍
മെഗസ്തനീസ് | പെരിപ്ലസുകാരന്‍ | പ്ലീനി |ടോളമി |ഫാഹിയാന്‍ | കാസ്മോസ് | ഹുയാന്‍ സാങ് | ഇ-റ്റ്സിങ് | സുലൈമാന്‍ | ഇബ്നു ഖുര്‍ദാദ്ബെ | അബു സെയ്ദ് | അല്‍ മസ്‌ഊദി | അല്‍ബറൂണി |അല്‍ ഇദ്‌രീസി | റബ്ബി ബെഞ്ചമിന്‍ | ചൗ കൂ ക്വാ | കോര്‍‌വിനോ | മാര്‍ക്കോ പോളോ | ‍അബുല്‍ഫിദ | ഒഡോറിക് | ജോര്‍ഡാനുസ് | ഇബ്ന്‍ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂന്‍ | മാഹ്വാന്‍ | ഫെയ്സീന്‍ | അബ്ദുള്‍ റസാഖ് | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാള്‍ | ബാര്‍ബോസ | വര്‍ത്തേമ | നികിതിന്‍ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീന്‍ | സീസര്‍ ഫെഡറിക് | ഫെറിയ | റാല്‍ഫ് ഫിച്ച് | ലിന്‍ ഷോട്ടന്‍ | പിട്രോ ഡെല്ല വെല്ലി | ലാവല്‍ | ഡി പൈവ | ജോണ്‍ ഫ്രയര്‍ | ന്യൂഹോഫ് | ടവണിയര്‍ | ബര്‍ത്തലോമ്യോ | വിഷര്‍ പാതിരി | ഹാമില്‍ട്ടണ്‍ | ഫോര്‍ബാസ് | ഫ്രാന്‍സിസ് ബുക്കാനന്‍ | ക്ലോഡിയസ് ബുക്കാനന്‍ | ജോര്‍ജ്ജ് വുഡ്കോക്ക് | വില്യം ലോഗന്‍
"http://ml.wikipedia.org/wiki/%E0%B4%9F%E0%B5%8B%E0%B4%B3%E0%B4%AE%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം