ഴാൻ ബാൽടിസ്ത ടാവണിയർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടവണിയർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പതിനേഴാം ശതകത്തിൽ ഭാരതം സന്ദർശിച്ച ഫ്രഞ്ചുകാരനായ സാഹസികനും വ്യാപാരിയും ചരിത്രകാരനുമായിരുന്നു ഴാൻ ബാലിസ്ത ടാവണിയർ. ഇംഗ്ലീഷ്: Jean-Baptiste Tavernier ജനനം:1605 - മരണം ജൂലൈ 1689
ജീവിതരേഖ [തിരുത്തുക]
ഴാൻ ഫ്രാൻസിലെ പറീയിൽ 1605ലാണ് ജനിച്ചത്. പിതാവ് ഗബ്രിയേലും അമ്മാവൻ മെൽഷ്യറും ആന്റ്വെർപ്പിൽ നിന്നുള്ള പ്രൊട്ടസ്റ്റന്റ് മത വിഭാഗക്കാരായിരുന്നു. അവർ പാരമ്പര്യമായി കൊത്തു പണിക്കാരും ഭൂമിശാസ്ത്രജ്ഞരുമായിരുന്നു.
അവലംബം [തിരുത്തുക]
കുറിപ്പുകൾ [തിരുത്തുക]
| മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഹുയാൻ സാങ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർവിനോ | മാർക്കോ പോളോ | അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | അബ്ദുൾ റസാഖ് | പെറോ ഡ കോവിള | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ | ||