കാസ്മോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈജിപ്തുകാരനായ പുരോഹിതനും സഞ്ചാരിയുമായിരുന്നു കാസ്മോസ്. ഇൻഡിക്കോപ്പിസ്തുസ് (ഇന്ത്യയിലേക്ക് കപ്പൽ കയറിയവൻ) എന്ന അപര നാമത്തിലാണ്‌ അദ്ദേഹം അറിയപ്പെടുന്നത്. ഒരു വ്യാപാരിയായി ജീവിതം ആരംഭിച്ച അദ്ദേഹം പേർഷ്യൻ ഉൾക്കടൽ മുതൽ ശ്രീലങ്ക വരെയുള്ള പ്രദേശങ്ങൾ മുഴുവനും സഞ്ചരിച്ചു. കേരളത്തിലെ ക്രിസ്തുമത പ്രചാരത്തെക്കുറിച്ച് അസന്ദിഗ്ദമായ തെളിവുകൾ നൽകിയിട്ടുള്ളയാളാണ്‌ കാസ്മോസ്. കേരളത്തിന്‌ അദ്ദേഹം മലൈ എന്ന പേരാണ്‌ നൽകിയിരിക്കുന്നത്.

[തിരുത്തുക] ജീവിത രേഖ

[തിരുത്തുക] അവലംബം

[തിരുത്തുക] കുറിപ്പുകൾ


100px-കേരളം-അപൂവി.png കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികൾ100px-കേരളം-അപൂവി.png
മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഹുയാൻ സാങ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർ‌വിനോ | മാർക്കോ പോളോ | ‍അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | അബ്ദുൾ റസാഖ് | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ


"http://ml.wikipedia.org/w/index.php?title=കാസ്മോസ്&oldid=654521" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി